ബെഡ് റൂമിൽ നിന്നും പോലീസ് കണ്ടെടുത്തത് 13.09 ഗ്രാം എം.ഡി.എം.എ; ചേർക്കളയിൽ യുവാവ് അറസ്റ്റിൽ

പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

0 Comments

അനുഭവങ്ങൾ പാഠമാക്കി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ; ‘പ്രയാൺ 2022’ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022ൻ്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും

0 Comments

കൈത്തറിക്ക് കൈത്താങ്ങ്; ബേഡഡുക്ക പഞ്ചായത്ത് ഓഫീസിൽ മുഴുവൻ പേർക്കും ഖാദി വസ്ത്രം

പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കരകയറ്റാനായി സര്‍ക്കാര്‍ സർക്കുലർ ഇറക്കിയതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് തീരുമാനം.

0 Comments

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദിശാബോധം നൽകുന്ന രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കും: പി.ജയരാജൻ

അമ്മയും രണ്ടുമക്കളും ചേർന്ന നേതൃത്വമാണ് ഇന്ന് രാജ്യത്ത് കോൺഗ്രസിനുള്ളത്. ബി.ജെ.പിയുടെ മിസ്കോൾ മെമ്പർഷിപ്പ് നേടിയവർക്ക് ആ പാർട്ടിയിൽ എന്ത് അധികാരമാണുള്ളത്.

0 Comments

കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം; ആന്ധ്രയിൽ നിന്നും ആലംപാടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

ജില്ലയിൽ 45 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന കബീറിനെ കുറിച്ച് സൂചന ലഭിച്ചത്.

0 Comments

വ്യാപാര ലൈസൻസ് ക്യാമ്പ് സംഘടിപ്പിക്കാൻ കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ; 100 ദിന പരിപാടികള്‍ പ്രഖ്യാപിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

0 Comments

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു

6 മാസത്തിനകം വിവാഹം തീരുമാനിച്ച വധൂവരന്മാര്‍ക്ക് 4 ദിവസത്തെ കൗണ്‍സലിങ്ങ് ജില്ലാ നിയമസഹായ അതോറിറ്റി ഹാളില്‍ വച്ച് നടത്തും.

0 Comments

ഡിജിറ്റൽ ഡ്രോണ്‍ സര്‍വെ; കാസർകോട് ജില്ലയില്‍ ഇന്ന് പൂര്‍ത്തിയാക്കിയത് 314 ഹെക്ടര്‍ ഭൂമി

രാവിലെ 10 മണിക്ക് കളക്ടറേറ്റ് പരിസരത്ത് നിന്നാണ് ഡ്രോണ്‍ സര്‍വെ ആരംഭിച്ചത്. വൈകീട്ട് 5 മണി വരെ സര്‍വെ തുടര്‍ന്നു.

0 Comments

ആത്മീയ ആവേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ജലയാത്ര; വിവിധങ്ങളായ പദ്ധതികളുടെ പ്രയോഗവല്‍കരണത്തിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുണിയ അധ്യക്ഷത വഹിച്ചു.

0 Comments