‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല പരിപാടി കാറഡുക്കയില്‍; സംഘാടക സമിതി രൂപീകരിച്ചു

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികത്തിൻ്റെ ഓര്‍മയ്ക്കായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ്, ജില്ലയില്‍ പ്രാദേശിക ജന പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായിട്ടായിരിക്കും ആഘോഷിക്കുക.

0 Comments

കാസർകോട് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത ; പരാതിയുമായി നാട്ടുകാർ; പോലീസ് അന്വേഷണം ആരംഭിച്ചു

മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്ഥലമുടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം.

0 Comments

ജില്ലയ്ക്ക് കുതിച്ചുയരാം; ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

0 Comments

സാമൂഹിക ദുരാചാരങ്ങളെ ചെറുത്തുനിൽക്കാൻ ഇമാമുമാർ മുന്നിൽ നിൽക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടി പള്ളങ്കോട് അബ്ദുൽഖാദർ മദനി അധ്യക്ഷത വഹിച്ചു.

0 Comments

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു

മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷൻ്റെ പ്രധാന ലക്ഷ്യം

0 Comments

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

0 Comments

അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.

0 Comments

ആലംപാടി ഉസ്താദ് സ്മാരക സൗധം ശിലാസ്ഥാപനം നടത്തി സയ്യിദ് അലി ബാഫഖി തങ്ങൾ

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രൊഫ. മുഹമ്മദ് സ്വാലിഹ് സഅദി ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം; അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കും.

0 Comments

കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാറഡുക്ക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

0 Comments