ശുചിത്വം മുഖ്യം; 2.60 കോടിയുടെ പദ്ധതികളുമായി കാസര്‍കോട് ജില്ലാപഞ്ചായത്ത്
ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാന നിര്‍മ്മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷം രൂപയും കാറഡുക്ക വില്ലേജിന് 20 ലക്ഷം രൂപയും അനുവദിച്ചു.
ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാന നിര്‍മ്മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷം രൂപയും കാറഡുക്ക വില്ലേജിന് 20 ലക്ഷം രൂപയും അനുവദിച്ചു.
തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ പഠിക്കുന്നതിനും അവയില്‍ ഗവേഷണം നടത്തുന്നതിനുമായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ കാസര്‍കോട് എത്തുന്നുണ്ട്.
ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു
അഡ്വയ്സറി ബോർഡ് അംഗങ്ങളായ എ.കെ ശ്യാം പ്രസാദ്, ഇർഷാദ് കെ. സി എന്നിവർ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ റഫീഖ് ക്കേളോട് സ്വാഗതവും ഹനിഫ് പി. എം നന്ദിയും അറിയിച്ചു
സ്‌കൂളുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാന്‍ (ജി.പി.ഡി.പി) രൂപീകരിക്കുന്നത് കേരളത്തിലെ അധികാര വികേന്ദ്രീകരണ മാതൃകയിലാണെന്നും ഡോ. പി പി ബാലന്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐകകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നല്‍കാന്‍ തീരുമാനമായത്.
തനത് വിത്തിനങ്ങളെ സംരക്ഷിച്ച് ജൈവ രീതിയില്‍ കൃഷിചെയ്തു വരുന്ന ചെങ്കള പഞ്ചായത്തിലെ മുഹമ്മദിനെ പ്രിന്‍സിപ്പല്‍ കൃഷിഓഫീസ് ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തു.
റോഡിൻ്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം തീരുമാനിച്ചു.
കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല് കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.