കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

0 Comments

കാസര്‍കോട് ജില്ലയിൽ 1728 പേര്‍ കൂടി കോവിഡ് പോസിറ്റീവായി; ചികിത്സയിലുണ്ടായിരുന്ന 618 പേര്‍ക്ക് രോഗവിമുക്തി; നിരീക്ഷണത്തിലുള്ളത് 13903പേർ

ഇത് വരെ 153242കോവിഡ് സ്ഥിരീകരിച്ചതിൽ 146388 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

0 Comments

കാസര്‍കോട് വികസന പാക്കേജ് : ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി

3.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച കാസർകോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

കര്‍ശന നിയന്ത്രണങ്ങളോടെ കാസർകോട് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷം; പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശനം

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനക്ക് ഹാജരാക്കണം.

0 Comments

വ്യാജ വിലാസത്തിലുള്ള പാസ്പോർട്ടുകളും യാത്രാ രേഖകളും വീട്ടിൽ നിന്ന് പിടികൂടി; കീഴൂർ സ്വദേശിക്കെതിര പോലീസ് കേസെടുത്തു

വേറൊരു വിലാസത്തിൽ പാസ്പോർട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതൽ വിവരത്തിന് പാസ്പോർട്ട് ഓഫീസർക്ക് പോലീസ് ഉടൻ റിപ്പോർട്ട് നല്കും.

0 Comments

അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി; പൊതുവിദ്യാലയത്തിൻ്റെ വളര്‍ച്ച നാടിൻ്റെ പുരോഗതിക്ക് അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു

0 Comments

ഞായറാഴ്ച ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍/ ഇളവുകള്‍ എന്നിവ അറിയാം

ഒന്‍പതാം ക്ലാസ്സ് വരെയുളള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്

0 Comments

നിർമ്മിച്ച് നൽകിയത് നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട്; പൊതുസേവനരംഗത്ത് സജീവമായിരുന്ന സായിറാം ഭട്ട് വിടവാങ്ങി

ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.

0 Comments

സി.പി.എം ജില്ലാ സമ്മേളന വിവാദം; കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; പകരം ചുമതല എ.ഡി.എമ്മിന്

കലക്ടറുടെ ആദ്യ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ വിലക്കി ഇടക്കാല ഉത്തരവിറക്കി

0 Comments

സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ വിശ്വവജ്രായുടെ പത്താം പതിപ്പ് ആരംഭിച്ചു

ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകൾ ഉപയോഗിച്ച് മുംബൈയിൽ നിന്നുള്ള ഡയമണ്ട് വിദഗ്‌ദ്ധർ ഡയമണ്ട്‌സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്‌സിബിഷൻ ഉപഭോക്താക്കൾക്ക് നൽകും.

0 Comments