കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ: വാർഷിക ജനറൽ ബോഡിയിൽ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു

യോഗത്തിൽ 2022 - 24 വർഷത്തെ സംഘടനാ പ്രസിഡൻറായി ടി.എ ഇല്യാസിനെ തിരഞ്ഞെടുത്തു. തുടർന്ന് പ്രവർത്തകസമിതി അംഗങ്ങളൂടെ പാനൽ യോഗം അംഗീകരിച്ചു.

0 Comments

കാസര്‍കോട് ജില്ലയിൽ 769പേര്‍ക്ക് കൂടി കോവിഡ്; ആകെനിരീക്ഷണത്തിലുള്ളത് 19568പേർ; രോഗവിമുക്തി 547

പുതിയതായി പേരെ കൂടി14 84നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി2440സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു

0 Comments

വരുന്നു കാസർകോട് ജില്ലയില്‍ മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും.

0 Comments

കാസർകോട് ജില്ലയില്‍ 1121 പേര്‍ക്ക് കൂടി കോവിഡ്; രോഗവിമുക്തി 894; ആകെ നിരീക്ഷണത്തിലുള്ളത് 17196 പേർ

പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 1029 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.

0 Comments

ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ വാരൽ; കടവുകളിൽ കാസർകോട് പോലീസിൻ്റെ വൻ മണൽ വേട്ട

അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ ഇൻസ്‌പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പിടികൂടി

0 Comments

അൽ മഖർ മുപ്പത്തിമൂന്നാം വാർഷികം; പ്രചരണ സമിതി കാസർകോട് ഓഫീസ് തുറന്നു

എസ്. വൈ. എസ് ജില്ലാ പ്രസിഡൻറ് സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജ:സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

0 Comments

കൊവിഡ് അവലോകന യോഗം ചേര്‍ന്നു; കാസർകോട് ജില്ലയിലെ പ്രതിരോധ നടപടികള്‍ തൃപ്തികരം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഡി. എം. ഒ (ഹെല്‍ത്ത്) ഡോ.കെ. ആര്‍ രാജന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനവും നടത്തിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

0 Comments

കാസർകോട് മന്ത്രി പങ്കെടുത്ത ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പോലീസുകാര്‍ക്കെതിരെ നടപടി

അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.

0 Comments

വിഴിഞ്ഞം മുതല്‍ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം

0 Comments

രാഷ്ട്ര പുരോഗതിയുടെ മുന്നില്‍ സ്വാര്‍ത്ഥത കൈവെടിയണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

രാഷ്ട്ര വിഭജനത്തിൻ്റെ കാര്‍മേഘ വൃതമായ അന്തരീക്ഷത്തില്‍ പോലും വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളേയുംഅംഗീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് .

0 Comments