രാഷ്ട്രത്തെ മുന്നോട്ട് നയിക്കാന്‍ രാഷ്ട്രശില്‍പ്പികള്‍ കാണിച്ച ഇച്ഛാശക്തി നമ്മുടെ തലമുറക്ക് പ്രചോദനമാകണം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
മാറുന്ന കാലത്തോടും ലോകത്തോടുമൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ് രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ലോകം അടയാളപ്പെടുത്തുന്നു