ബേഡഡുക്കയിലെ 350 കുടുംബശ്രീകളില്‍ നിന്നായി 2000 ലധികം സ്ത്രീകൾ; ജനകീയം ഈ കാട് കൊത്തല്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.
ബേഡഡുക്ക മൃഗാശുപത്രിയിലെ ഡോ.അഖില്‍ ശ്യാം പ്രതിരോധ കുത്തിവെയ്പ്പിന് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 28നാണ് ക്യാമ്പുകള്‍ അവസാനിക്കുന്നത്.
വായിലെ ക്യാന്‍സര്‍ സാധ്യത 728 , ക്ഷയരോഗ സാധ്യത 1809 , രക്താതി മര്‍ദ്ദ സാധ്യത 21467, പ്രമേഹ സാധ്യത 13620 പേരിലും കണ്ടെത്തി.
കെല്‍ ഇ.എം.എല്ലിൻ്റെ വളര്‍ച്ചയ്ക്ക് കാസര്‍കോട് വികസന പാക്കേജുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആലോചിക്കുന്നുണ്ട്.
അടിപ്പാത നിർമ്മിച്ചില്ലങ്കിൽ റോഡിൻ്റെ ഇരു വശങ്ങളും ഒറ്റപ്പെട്ട് നാട് വിഭജിക്കുന്ന രീതിയിലാണ് റോഡിൻ്റെ പ്രവൃത്തി നടന്നു വരുന്നത്.
1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വേ.
കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ഇതിഹാസ കാവ്യമായ ചിലപ്പതികാരം നൃത്തശില്പമായി അരങ്ങേറിയത്.
സെപ്റ്റംബര്‍ 11ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 12.30 വരെ കണ്ണൂർ- കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാഹന പരിശോധനയിൽ നിർത്താതെപോയ കാറാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.
വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചു .