ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് സന്ദര്‍ശിച്ചു

ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു.

0 Comments

കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷം; ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു

നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും നടപടി എടുത്തില്ല.

0 Comments

ഹര്‍ ഘര്‍ തിരംഗ; കാസർകോട് ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍; പതാക നിര്‍മ്മാണത്തില്‍ കര്‍മ്മനിരതരായി 152 യൂണിറ്റുകള്‍

ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും.

0 Comments

കാസർകോട് ജില്ലയിൽ 17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

വനിതകളുടെ സ്വയം സംരംഭം പഞ്ചായത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഒലി വാര്‍ത്താ ചാനല്‍ തുടങ്ങും

0 Comments

വിദ്യാനഗറിലെ കുടുംബശ്രീ ജില്ലാ മിഷൻ്റെ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം; ഏഴ് ദിവസം കൊണ്ട് നേടിയത് 96,293 രൂപ

മുളയരി പായസം, ചക്കപ്പായസം, മഞ്ഞള്‍ അട, ഔഷധ കാപ്പിയും ലഭ്യമാണ്. കര്‍ക്കിടക കഞ്ഞി ഉച്ചയ്ക്ക് 12.30 മണിമുതല്‍ ലഭ്യമാവും.

0 Comments

ഹരിതമിത്രം- മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി കാസർകോട് ജില്ലയിലും; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

0 Comments

വൻ കുഴല്‍പ്പണ വേട്ട; മഞ്ചേശ്വരത്ത് കർണാടക ആർ.ടി.സി ബസില്‍ നിന്നും കണ്ടെത്തിയത് 36 ലക്ഷം രൂപ

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

0 Comments

സുള്ള്യയിൽ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം; കേരളാ രജിസ്ട്രേഷനിലുള്ള ബൈക്ക് കസ്റ്റഡിയിലെടുത്തു; പ്രതികളുടെ കേരള ബന്ധത്തിലും അന്വേഷണം

സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.

0 Comments

പട് ല ഗവ : ഹയർ സെക്കന്ററി സ്കൂളിൽ എ.പി.ജെ അബ്ദുൽ കാലാം ഓർമ ദിനം ആചരിച്ചു

കലാമിൻ്റെ വേഷം അണിഞ്ഞുകൊണ്ട് വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ ക്ലാസ്സ്‌ മുറികളിൽ എത്തി വിദ്യാർത്ഥികളോട് സംവദിച്ചത് ഏറെ കൗതുകകരമായി

0 Comments

നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

0 Comments