Categories
മഴക്കെടുതി; മരുതോം ചുള്ളി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഭണ്ഡാരി സ്വാഗത് സന്ദർശിച്ചു
റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.
Trending News





കാസർകോട്: മരുതോം ചുള്ളി എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. ക്യാമ്പിലെത്തിയ കളക്ടർ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിനെ തുടർന്ന് മലയോര ഹൈവേയിൽ തകർന്ന റോഡും കളക്ടർ സന്ദർശിച്ചു.
Also Read

റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ബളാൽ വില്ലേജ് ഓഫീസർ പി.എസ്. സുജിത് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Sorry, there was a YouTube error.