കാസർകോട് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറി, ഉത്തരദേശം ന്യൂസ് എഡിറ്റർ; വിടപറഞ്ഞത് കാസർകോടിൻ്റെ പ്രിയങ്കരനായ മാധ്യപ്രവർത്തകൻ ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി

കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവർത്തനം രംഗത്ത് എത്തിയത് .

0 Comments

പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും; കാസർകോട്ടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമായി

വിദ്യാനഗര്‍, കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത്, കാസര്‍കോട് നഗരം എന്നിവിടങ്ങളിലെല്ലാം മാവേലിയെത്തി.

0 Comments

കൊറഗ വിഭാഗത്തിനായി കാസർകോട് ജില്ലയിൽ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു; വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരാൻ തീരുമാനം

ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതികളും കൊറഗ വിഭാഗത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

0 Comments

18000 രൂപ പ്രതിമാസ വേതനം; ഫിഷറിസ് വകുപ്പ് കാസർകോട് ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരുമായിരിക്കണം അപേക്ഷകര്‍.

0 Comments

ഓണം വിപണിയിലെ വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്; ആദ്യവില്പന ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് ഉദ്ഘാടനം ചെയ്തു

ഹോര്‍ട്ടി കോര്‍പ്പാണ് മൊബൈല്‍ പച്ചക്കറി വില്‍പ്പന സംവിധാനമൊരുക്കുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ ഹോര്‍ട്ടി സ്റ്റോര്‍ വിവിധ സ്ഥലങ്ങളിലെത്തും.

0 Comments

അജൈവ മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃക; ക്ലീന്‍ കേരള കമ്പനി കാസർകോട് ജില്ലയില്‍ നീക്കം ചെയ്തത് 1618.215 ടണ്‍

തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിത കര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്.

0 Comments

ഓണം സമൃദ്ധമാക്കാന്‍ കുടുംബശ്രീയും; സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കാസർകോട് ജില്ലയിലാകെ 46 ഓണ ചന്തകള്‍

കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത കൂടി മനസിലാക്കുന്നതിനായാണ് ഓണ ചന്തകള്‍ തുറക്കുന്നത്.

0 Comments

കേരള തുളു അക്കാദമി പുന:സംഘടിപ്പിച്ചു; കെ.ആര്‍.ജയാനന്ദ ചെയര്‍മാന്‍

കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍

0 Comments

വലിയപറമ്പിൻ്റെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമായി സ്ട്രീറ്റ് ടൂറിസം പദ്ധതി; ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്ത്

വലിയപറമ്പിൻ്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി.സജീവന്‍

0 Comments

ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലായി; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കാസര്‍കോട്

കേരള ബാങ്ക് ഹാളില്‍ നടന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല പ്രഖ്യാപന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെഗ്ഗി പോള്‍ ഉദ്ഘാടനം ചെയ്തു.

0 Comments