കനത്ത കാറ്റില്‍ തെങ്ങ് വീണ് മഞ്ചേശ്വരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്. 12 വയസായിരുന്നു.
കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്. 12 വയസായിരുന്നു.
മോഡല്‍ റസിഡന്‍സി സ്‌കൂളുകള്‍ വെറുതെയല്ല എന്നതിന് തെളിവാണ് ഓരോ വര്‍ഷവും വരുന്ന എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷ ഫലങ്ങള്‍
ഭൗതിക രാസ ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹിക ഇതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്.
ഈ വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21 നും അവധി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി
ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു.
ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.
വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി . 6:23 ന് ഉണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 29 പേരെ മാറ്റിപ്പാർപ്പിച്ചു . കല്ലേ പ്പള്ളിയിൽ ഇന്ന് രാവിലെ 6.23ന് നേരിയ ഭൂചലനമുണ്ടാ യി
രാജ്യത്തെ 200 ഇടങ്ങള്‍ ഹരിയാലി മഹോത്സവത്തിന് തെരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് പള്ളം പ്രദേശവും ഉള്‍പ്പെടുത്തുകയായിരുന്നു.