ഓണക്കിറ്റ് വിതരണം ആരംഭിച്ചു; കാസർകോട് ജില്ലയില്‍ തയ്യറാക്കുന്നത് 3.36 ലക്ഷം കിറ്റുകള്‍
ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തിയതികള്‍ നിശ്ചിയിച്ചാണ് റേഷന്‍ കടകള്‍ വഴിയുള്ള കിറ്റുകളുടെ വിതരണം.
ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തിയതികള്‍ നിശ്ചിയിച്ചാണ് റേഷന്‍ കടകള്‍ വഴിയുള്ള കിറ്റുകളുടെ വിതരണം.
യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ പൊതുജനത്തിനു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്രമീകരണം നടത്തണം.
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്റ്റാളുകളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
തീരദേശ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടത്താനായി കോ-ഓഡിനേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് തർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ കായിക അഭിരുചി വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ഏകലവ്യ മാതൃക സഹവാസ വിദ്യാലയം
പുലിക്കുന്ന് പി.എസ്.സി ഓഫീസ് കെട്ടിടത്തില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്ന പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം 231 പേര്‍ക്ക് പരീക്ഷയ്ക്ക് ഹാജരാവാനാകും
ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി