മേസ്തിരി ആകാനും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; തൊഴില്‍ മേഖലയിലെ വിദഗ്ധരെ സൃഷ്ടിക്കാന്‍ ഐ.ഐ.ഐ.സി
ഏത് മേഖലയിലാണോ ഉദ്യോഗാര്‍ഥികള്‍ക്ക് വൈദഗ്ധ്യം വേണ്ടത് അതിനുതകുന്ന തരത്തിലാണ് കോഴ്സുകള്‍. 25ശതമാനം മാത്രമാണ് ക്ലാസ് റൂം പഠനമുള്ളത്.
ഏത് മേഖലയിലാണോ ഉദ്യോഗാര്‍ഥികള്‍ക്ക് വൈദഗ്ധ്യം വേണ്ടത് അതിനുതകുന്ന തരത്തിലാണ് കോഴ്സുകള്‍. 25ശതമാനം മാത്രമാണ് ക്ലാസ് റൂം പഠനമുള്ളത്.
എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം.
നിലവില്‍ 1474 വിദ്യാര്‍ഥികള്‍ നെഹ്‌റു കോളേജില്‍ പഠിക്കുന്നുണ്ട്. ഇതില്‍ 950 വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണ്.
ജില്ല രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല.
ഉദുമ വില്ലേജ് ഓഫീസില്‍ രാവിലെ പത്തരയ്ക്ക് എത്തിയ കളക്ടര്‍ ഹാജര്‍ നില പരിശോധിച്ച ശേഷം റെക്കോര്‍ഡ് റൂം സന്ദര്‍ശിച്ചു.
ഡി. വൈ. എസ്. പി ഡോ.വി.ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജയ്സണ്‍.വി.ജോസഫ് ലഹരി വിമുക്ത സന്ദേശം നല്‍കി
നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടെങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641
പ്രസിഡണ്ട് അബ്ബാസ് ബന്താട് അധ്യക്ഷത വഹിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി എ.പി ഹസൈനാർ സ്വാഗതം പറഞ്ഞു.
ബദിയടുക്ക എക്സൈസ് ഓഫീസർ ജനാർദനം ലഹരി വരുന്ന വഴി എന്ന വിഷയത്തിലും കാസർകോട് ജില്ലാ യുത്ത് കോഡിനേറ്റർ എം. എ. നജീബ് വിദ്യാഭ്യാസ മുന്നേറ്റം എന്നവിഷയത്തിലും ക്ലാസ്സ് എടുത്തു
യൂട്യൂബിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും, യൂട്യൂബ് സിൽവർ ബട്ടനും ധന്യ സ്വന്തമാക്കിയിട്ടുണ്ട്