ജീവൻ്റെ രണ്ട് തുള്ളി; പൾസ് പോളിയോ തുള്ളിമരുന്നിന് വേദിയൊരുക്കി നുസ്രത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
ചൗക്കി(കാസർകോട്): പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ പോളിയോ കേസുകൾ ഇപ്പോഴും റിപ്പാർട്ട് ചെയ്യുന്ന സാഹപര്യത്തിൽ മുൻകരുതൽ എന്ന നിലയിലിലാണ് 5 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന്…