ദൈവങ്ങളെയോ ദൈവ വചനമോ കാണാനാവില്ല; പകരം ഇവിടെ ഇങ്ങിനെ വായിക്കാം- ‘ഭരണഘടന ഈ വീടിന്‍റെ ഐശ്വര്യം’
കാസര്‍കോട്: ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ ദേദഗതി നിയമത്തിനെതിരെ രാജ്യത്ത് മുഴുവൻ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ കാസര്‍കോട് ജില്ലയിലെ കോഴിച്ചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപകനായ തിമിരിയിലെ കെ…