സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൂര്‍ പോകുമ്പോള്‍ വാഹനങ്ങള്‍ കൊണ്ടുള്ള സാഹസിക പ്രകടനങ്ങള്‍ ഒഴിവാക്കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം
കാഞ്ഞങ്ങാട് : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൂര്‍ പോകുമ്പോള്‍ വാഹനങ്ങള്‍ കൊണ്ടുള്ള സാഹസിക പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. അടുത്തകാലത്ത് കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള. പല സാഹസിക…