പഠനത്തിന്‌ മാതൃകയുമായി ബേത്തൂർപ്പാറ സ്കൂൾ; നാട് മുഴുവൻ ‘ഒപ്പ’ത്തിനൊപ്പം

ബേത്തൂർപാറ/ കാസർകോട്: സന്ധ്യയായാൽ ബേത്തൂർപാറയിലെയും സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകൾ വായനശാലകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവ വിദ്യാർത്ഥികളെ കൊണ്ട് നിറയും. വായനാകേന്ദ്രങ്ങൾ സജീവമാവുകയാണ്. വൈകുന്നേരം 6.30 ഓടെ…

0 Comments

വയനാട്ടുക്കുലവൻ മഹോത്സവം; വിഭവ സമൃദ്ധ സദ്യയ്ക്ക് ജൈവ പച്ചക്കറി കൃഷിയിറക്കി

കുറ്റിക്കോൽ /കാസർകോട്: വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന് വിഭവസമൃദ്ധ സദ്യയൊരുക്കാൻ ജൈവ പച്ചക്കറി കൃഷിയിറക്കി പാരമ്പര്യ കർഷകരായ നാട്ടുകാർ. കുറ്റിക്കോൽ ചേലിട്ടുകാരൻ വീട് തറവാട് വയനാട്ട് കുലവൻ…

0 Comments

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക; സന്ദേശ പ്രയാണം ആരംഭിച്ചു

തളങ്കര/ കാസർകോട്: "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ" എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് മുള്ളേരിയയിൽ വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ…

0 Comments

കാസര്‍കോട്ടെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് ; സഹ അധ്യാപകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മിയാപദവ് സ്വദേശിനിയായ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്.അന്വേഷണ ഭാഗമായി സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപികയെ ബക്കറ്റിലെ…

0 Comments

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ;: മനുഷ്യ ജാലിക വിജയിപ്പിക്കും

പള്ളത്തൂർ/ കാസര്‍കോട്: ' രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ' എന്ന പ്രമേയത്തിൽ ജനുവരി 26 ന് മുള്ളേരിയയിൽ നടക്കുന്ന മനുഷ്യ ജാലിക വിജയിപ്പിക്കാൻ ദേലംപാടി ക്ലസ്റ്റർ ജാലിക…

0 Comments

കുട്ടികളിലെ കേള്‍വിക്കുറവ് പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി കാസർകോട് ജില്ലാ ഭരണകൂടം

കാസർകോട്: കേള്‍വി വൈകല്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന്‍റെ മുമ്പു തന്നെ കേള്‍വിക്കുറവ് തിരിച്ചറിഞ്ഞ് സംസാര വൈകല്യ മില്ലാതാക്കാനുള്ള പുതിയ പദ്ധതിക്ക് കാസർകോട് ജില്ലയില്‍ തുടക്കമാകുന്നു. ജില്ലാ കളക്ടര്‍…

0 Comments

തിരുവനന്തപുരം- കാസർകോട് സെമി ഹൈ സ്പീഡ് റെയില്‍പാത: സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ലാന്‍ഡ് അക്വസിഷന്‍ സെല്ലുകള്‍ ഉടനെ ആരംഭിക്കും

സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ…

0 Comments

ഹരിതകേരളം മിഷന്‍റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനം; ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാലിന് പുതുജീവന്‍

കാസര്‍കോട്: ഹരിതകേരളം മിഷന്‍റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന കാസര്‍കോട് നഗരസഭ പരിധിയിലെ ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാല്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍. എ…

0 Comments

റേഷന്‍ അവകാശമാണ്, ആരുടെയും ഔദാര്യമല്ല: ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍

കാസർകോട്: പൊതുവിതരണ സമ്പ്രദായം വഴി ലഭിക്കുന്ന റേഷന്‍ ഗുണഭോക്താക്കളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.ദേശീയ ഭക്ഷ്യ ഭദ്രാതാ നിയമം മികച്ച…

0 Comments

കെ.പി.ആര്‍ റാവു റോഡിന്‍റെ നവീകരണം പൂര്‍ത്തിയായി; പണിക്ക് വേഗത കൂടിയത് വ്യാപാരികളുടെ പ്രതിഷേധത്തിനിടെ; വർഷങ്ങളായുള്ള ആവശ്യം സഫലമായ സന്തോഷത്തിൽ വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും

കാസർകോട്: കാസർകോട്ടെ പ്രധാന വ്യാപാര മേഖലയിലെ റോഡ് തകർന്നിട്ട് വർഷങ്ങൾ കുറെ ആയങ്കിലും നടപടി ഉണ്ടായിരുന്നില്ല. റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതവും കൂടിവരികയായിരുന്നു. ഈ റോഡിലൂടെ…

0 Comments