ഭരണഘടനാ സംരക്ഷണ സമിതി മഹാറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു

കാസര്‍കോട്: ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ബദിയഡുക്കയില്‍ ഈ മാസം 20ന് മഹാറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ഫാസിസത്തിനെതിരെ അതിശക്തമായി പോരാടുകായും കത്‌വ പീഡനകേസില്‍…

0 Comments

പുതു തലമുറക്ക് കൃഷിയോടുള്ള അഭിമുഖ്യo വളർത്തുക എന്നത് ലക്ഷ്യം; തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി

തൃക്കരിപ്പൂർ / കാസർകോട്: നവജീവൻ വായനശാല & ഗ്രന്ഥാലയം തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി. പ്രവർത്തകർ കൂട്ടമായെത്തി വെള്ളരിക്ക, വെണ്ട, കുമ്പളം, പയർ എന്നിങ്ങനെ…

0 Comments

സ്കൂൾ സർഗ്ഗോത്സവത്തിൽ മിമിക്രിയിൽ ആദിത്യ; കുഞ്ഞു ശബ്ദങ്ങളിലൂടെ താരമായി

കാസർകോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ സർഗ്ഗോത്സവത്തിൽ യു.പി വിഭാഗം മിമിക്രിയിൽ ആദിത്യ വി.എസ് എ ഗ്രേഡ് നേടി ശ്രദ്ധേയമായി. ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിൽ ആദിത്യ സപ്പോട്ടിംഗ്…

0 Comments

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും നടത്തുന്ന മൈക്ക് പ്രചരണങ്ങളും പ്രകടനവും പൊതുയോഗവും കര്‍ശനമായി നിരോധിക്കണം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട് : ഹൈക്കോടതി വിധി പ്രകാരം പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും യോഗങ്ങളും പ്രകടനങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിരുന്നു എന്നും സമീപ കാലത്തായി കാസര്‍കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രകടനങ്ങളും…

0 Comments

വ്യേമസേനയില്‍ എയര്‍മാന്‍ ഒഴിവ്: 20 നകം അപേക്ഷിക്കണം; അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം

വ്യേമസേനയില്‍ എയര്‍മാന്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 20 നകം www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കണം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് എയര്‍മാനായി ഗ്രൂപ്പ് എക്‌സ്,വൈ…

0 Comments

അളവ് തൂക്ക നിയന്ത്രണ വിഭാഗം മിന്നല്‍ പരിശോധന; കാസർകോട് ജില്ലയിൽ 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസർകോട്: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ രജിസ്റ്റര്‍ ചെയ്തത് 113 കേസുകള്‍. രാജി ഫീസായി…

0 Comments

മഞ്ചേശ്വരത്തെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ഇനി താമസിക്കാനിടം തേടി അലയണ്ട; ബ്ലോക്ക് പഞ്ചായത്തിന്‍റെ വക ഒരുങ്ങുന്നത് ഒരു കോടിയുടെ ഹോസ്റ്റല്‍

കാസര്‍കോട്: അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തെത്തുന്ന വനിതാ ജീവനക്കാര്‍ ഇനി താമസിക്കാനൊരിടം തേടി അലയേണ്ട. മഞ്ചേശ്വരം മേഖലയിലെ വിവിധ സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന…

0 Comments

നെല്ല് വയല്‍ തരിശായിയിടുന്നത് സാമൂഹ്യവിപത്ത് : കൃഷി മന്ത്രി വി. എസ് സുനില്‍ കുമാര്‍

കാസര്‍കോട്: നെല്ല് വയല്‍ തരിശായി ഇടുന്നത് സാമൂഹ്യ വിപത്താണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. മടിക്കൈ ഗ്രമപഞ്ചായത്ത് അങ്കണത്തില്‍ ഒരുക്കിയ ചടങ്ങില്‍…

0 Comments

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍. എരിക്കുളം പച്ചക്കറി…

0 Comments

പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം: മന്ത്രി വി. എസ് സുനില്‍ കുമാര്‍

കാസർകോട്: ജനുവരി ഒന്നിന് ആരംഭിച്ച ജീവനി പദ്ധതിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി. എസ് സുനില്‍ കുമാര്‍…

0 Comments