ന്യൂനപക്ഷങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം ഇന്ത്യയിൽ വിലപോകില്ല: ഗോവിന്ദൻ മാസ്റ്റർ
നാരമ്പാടി(കാസർകോട്): രാജ്യത്തിന്‍റെ 71ആം റിപ്പബ്ലിക്ക് ദിനാഘോഷം വളരെ വിപുലമായി തന്നെ നാരമ്പാടി ലിസ്‌ബൻ ക്ലബ് പ്രവർത്തകർ നടത്തി. സി.എ.എ, എന്‍.ആര്‍.സി എന്നിവ പൂർണമായും പിൻവലിക്കുക, രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം…