ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം; കാൻസർ ക്യാമ്പ് വൻ വിജയം

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെയും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ സൗജന്യ ക്യാൻസർ നിർണ്ണയ…

0 Comments

പകൽ വിശ്രമകേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിൻ്റെ 2023 -24 വാർഷിക ജനറൽ ബോഡിയോഗം വെള്ളിക്കോത്ത് പകൽ വിശ്രമ കേന്ദ്രത്തിൽ വച്ച് നടന്നു. കേന്ദ്ര ഗവൺമെന്റിൻ്റെ…

0 Comments

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ യൂട്യൂബ് ചാനൽ പ്രതിനിധികളും ഒത്താശ ചെയ്ത അദ്ധ്യാപകരും സംശയ നിഴലിൽ; ഉടൻ പിടിവീഴും; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. യൂട്യൂബ് ചാനൽ പ്രതിനിധികളെയും ചോദ്യപേപ്പർ തയ്യാറാക്കിയ…

0 Comments

വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു; കാസർകോട് കോട്ടക്കണിയിലാണ് സംഭവം

കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് പിഞ്ചു കുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്ന മൂന്ന് വയസ്സുകാരിക്കാണ്…

0 Comments

പുലിയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നു; മുളിയാറിൽ യുവാവിൻ്റെ ദുരൂഹ മരണം; സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്

മുളിയാർ: മുളിയാർ മൂലടുക്കം സ്വദേശി റാഷിദ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്കും പൊതു ജനങ്ങൾക്കും നിജസ്ഥിതി വ്യക്തമാക്കി ആശങ്ക അകറ്റണമെന്ന്…

0 Comments

പോലീസ് പിടിച്ചെടുക്കുന്ന സ്വർണ്ണം തിരിച്ചുകിട്ടാറില്ല; ആരോപണവുമായി കാസർകോട്ടെ സ്വർണ്ണ വ്യാപാരികൾ; 596 പവനും ജിന്നുമ്മയും അടക്കം എല്ലാം വെട്ടിത്തുറന്ന് പറയുന്നു; നഷ്ടം ജ്വല്ലറി ഉടമകൾക്കോ.? സംഭവം ഇങ്ങനെ..

കാസർകോട്: കാസർകോടിനെ ഞെട്ടിച്ച പൂച്ചകട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ കൈവശമുള്ള സ്വർണ്ണം കണ്ടുകെട്ടാൻ പോലീസ് ശ്രമം ഊർജ്ജിതമാക്കി. 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ്…

0 Comments

പൈക്കയിൽ 29ന് ബാലസംഘം കാർണിവൽ സംഘടിപ്പിക്കുന്നു; കുട്ടികളുടെ വിവിധ ഇനം പരിപാടികളും മത്സരങ്ങളും ഫുഡ് കോർട്ടും അടക്കം എല്ലാം ഒരുക്കുമെന്ന് സംഘാടകർ

പൈക്ക(കാസർഗോഡ്): ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൈക്കയിൽ ഈ മാസം 29ന് (2024 ഡിസംബർ 29) വിവിധ പരിപാടികളോടെ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇനം കലാ- കായിക…

0 Comments

കാറ്റാടി എ കെ ജി മന്ദിരം ഡിസംബർ 15ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കാറ്റാടിയിൽ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ…

0 Comments

കാസര്‍കോട് ജില്ലാ കേരളോത്സവം; സംഘാടക സമിതി ഓഫീസ് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംസ്ഥാന യുവജനകമ്മീഷന്‍…

0 Comments

സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും; ജില്ലാ കളക്ടര്‍

കാസറഗോഡ്: സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട്…

0 Comments