പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ജില്ലാ ഓഫീസ് കെട്ടിടത്തിന് 8 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

കാസർകോട് ജില്ലയിൽ പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്‌. ഇപ്പോൾ കാസർകോട് നഗരത്തിൽ പരിമിതികൾ ഏറെയുള്ള വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ…

0 Comments

ബോവിക്കാനം ടൗണിൽ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത്; മുസ്ലിം ലീഗ്

മുളിയാർ(കാസറഗോഡ്): ജനങ്ങളുടെ കാൽനട സഞ്ചാര സ്വാതന്ത്ര്യത്തിനും, വ്യാപാരികൾക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തിൽ ബോവിക്കാനം ടൗണിൽ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന…

0 Comments

ജില്ലയിലെ 46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

കാസർഗോഡ്: ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നഗരസഭകൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ 46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി.…

0 Comments

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിൻ്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ്…

0 Comments

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബർ 7ന്

കാസറഗോഡ്: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12…

0 Comments

നമ്മുടെ കാസർഗോഡ് അലാമിപ്പള്ളി; മടിയന്‍ പൈതൃക ഇടനാഴി പ്രദേശം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാടിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വാതന്ത്ര്യ സമര സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖർ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ…

0 Comments

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; മനം കവർന്ന് പൂരക്കളി പ്രദർശനം

കാഞ്ഞങ്ങാട്: കർണാടകയിലെ സോമേശ്വരം മുതൽ കേരളത്തിലെ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിൻ്റെ ആരാധനാ കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര…

0 Comments

വാഴ കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭയിലെ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ്…

0 Comments