അന്ത്യോദയ എക്‌സ്പ്രസ് സ്‌റ്റോപ്പ്;  ബി.ജെ.പി അവകാശവാദം അല്‍പ്പത്തരമെന്ന് കെ.പി സതീഷ് ചന്ദ്രന്‍

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ ബി.ജെ.പി എം.പി വി മുരളീധരന്‍ അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.…

0 Comments

ജൈവ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുത്തിഗെയില്‍ ഇക്കോഷോപ്പ് തുറന്നു

പുത്തിഗെ: ജൈവ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുത്തിഗെ കൃഷിഭവന് മുന്നില്‍ ആരംഭിച്ച ഇക്കോഷോപ്പ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി…

0 Comments

കാട്ടുകുക്കെയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു

കാട്ടുകുക്കെ: ശ്രീ സുബ്രമണ്ണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു. പരിപാടി പെര്‍ള സ്‌കൂളിലെ അധ്യാപകനും യോഗ പരിശീലകനുമായ ശിവശങ്കര ഭട്ട്…

0 Comments

വി.മുരളീധരൻ്റെ കത്ത് റെയില്‍വേ മന്ത്രിക്ക് ലഭിച്ചതോടെ നടപടിയുണ്ടായതായി ശ്രീകാന്ത്; കാര്യങ്ങള്‍ ഇത്ര എളുപ്പമായിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ മറു ചോദ്യം; അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം ബി.ജെ.പിയോ..?

കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു എന്ന വാര്‍ത്തക്ക് പിന്നാലെ അവകാശം ഉയര്‍ത്തി വിവിധ പാര്‍ട്ടികള്‍ രംഗത്ത്. സ്റ്റോപ്പ് അനുവദിക്കുന്നതിനായി സമരം നടത്തുകയും പ്രതിഷേധിക്കുകയും…

0 Comments

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു; ഉത്തരവിറക്കിയത് റെയില്‍വേ മന്ത്രാലയം

കാസര്‍കോട്:കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടു. താല്‍കാലികമായി ആറുമാസത്തേക്കാണ് പുതിയ ഉത്തരവ്‌. ആറുമാസത്തെ റയില്‍വെയുടെ…

Comments Off on അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു; ഉത്തരവിറക്കിയത് റെയില്‍വേ മന്ത്രാലയം

കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മാധ്യമങ്ങള്‍; പ്രാഥമിക അന്വേഷണം നടക്കുന്നതിന് മുമ്പേ കാസര്‍കോട്ടെ മറ്റൊരു കുടുംബത്തെയും ദാ ഇഷിലെത്തിച്ചു

കാസര്‍കോട്: ചെമ്മനാട്ടു നിന്നും ദുബൈയിലേക്കെന്ന് പറഞ്ഞ് പോയ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായതായി പരാതി. പരാതിയിന്മേല്‍ അന്വഷണം നടത്തും മുമ്പേ നവമാധ്യമങ്ങള്‍ കുടുംബത്തെ ദാ ഇഷിലെത്തിച്ചു.…

0 Comments

പ്രകാശന്‍ കുട്ടമത്ത് സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വിതരണം ചെയ്തു

പിലിക്കോട്: മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആന്റ് ഗ്രന്ഥാലയം നവതി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രകാശന്‍ കുട്ടമത്ത് സ്മാരക…

0 Comments

പെരുമ്പളയിലെ ‘സഖാവ്’ മുത്തുനായര്‍ അന്തരിച്ചു

പെരുമ്പള(കാസര്‍കോട്): ചെല്ലുഞ്ഞിയിലെ കര്‍ഷകനും പഴയകാല കമ്യൂണിസ്‌റ്, കര്‍ഷകസംഘം പ്രവര്‍ത്തകനുമായ കരിച്ചേരി മുത്തുനായര്‍ (98) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അന്ത്യം സംഭവിച്ചത്. 1950 ല്‍ ഇന്ത്യന്‍ കമ്യൂണിസ്‌റ്…

0 Comments

എല്ലാ അധ്യായന വര്‍ഷവും നൂറുമേനി കൊയ്യുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ പരിചയപ്പെടാം; പ്ലസ് വണ്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട തുടര്‍പഠനം ഇവിടെ ഉറപ്പിക്കാം

കാസര്‍കോട്: പത്താംക്ലാസ് പാസായാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആധിയാണ്. എവിടെ ചേരണം ഏത് കോഴ്സ് എടുക്കണം എന്നതിനെ സംബന്ധിച്ച് പലര്‍ക്കും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാറില്ല. മെച്ചപ്പെട്ട പഠന…

0 Comments

ബസില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലയിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു. കൊളവയലിലെ പരേതനായ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ…

0 Comments