കാസര്‍കോട് ജില്ലയുടെ പ്രിയപ്പട്ട കലക്ടര്‍ക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം; ബുധനാഴ്ച കലക്ടറായി ചുമതലയേറ്റ കെ ജീവന്‍ ബാബുവിന് മറ്റൊരു ബുധനാഴ്ച തന്നെ സ്ഥലമാറ്റ ഉത്തരവും

കാസര്‍കോട്: കലക്ടര്‍ കെ. ജീവന്‍ ബാബുവിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ ഇടുക്കിയിലേക്ക് സ്ഥലംമാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. അതേസമയം ഇടുക്കി കലക്ടര്‍ ജി.ആര്‍ ഗോകുലിന് വിദേശത്തുപോകാന്‍ അപേക്ഷ നല്‍കിയതിനാലാണ്…

0 Comments

അന്ത്യോദയ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ ആറുമാസത്തേക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തും

കാസര്‍കോട്: സ്‌റ്റോപ് അനുവദിക്കാത്തിനെ തുടര്‍ന്ന് ഏറെ വിവാദമായിരുന്ന അന്ത്യോദയ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ കാസര്‍കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തി തുടങ്ങും. രണ്ടുമിനുട്ടാണ് സ്റ്റേഷനില്‍ നിര്‍ത്തുക. വ്യാഴം, ശനി…

0 Comments

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി.എസ്.എൻ.എൽ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടികൊന്നു; സംഭവം കാസർകോട്ടെ മല്ലയിൽ; കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചയാൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി.എസ്.എൻ.എൽ ഡിവിഷണല്‍ എഞ്ചിനിയർ വെട്ടേറ്റ് മരിച്ചു. കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം അനമജിലു സ്വദേശി സുധാകരന്‍ (54)ണ് മരിച്ചത്.…

0 Comments

ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെ തീവെച്ച കൊലപെടുത്തി; യുവതിക്ക് കിട്ടിയത് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും

കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപെടുത്തിയ കേസ്സില്‍ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കാസര്‍കോട് ഏരിയാല്‍ സ്വദേശിനി മിസിരിയയൊണ് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയും…

0 Comments

കാസര്‍കോട് ജില്ലയില്‍ വ്യാജ വെള്ളിച്ചെണ്ണ നിര്‍മാണകേന്ദ്രങ്ങള്‍ വ്യാപകം; പരാതികള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം വെട്ടിലായി; തുടര്‍ന്ന് റെയ്ഡ് നടത്തിയത് ഒരുകേന്ദ്രത്തില്‍ മാത്രമെന്നാരോപണം

കാസര്‍കോട്: ജില്ലയിലെ വെള്ളിച്ചെണ്ണ നിര്‍മാണ യൂനിറ്റുകളില്‍ മിക്കയെണ്ണത്തിലും വ്യാജ വെള്ളിച്ചെണ്ണ. രണ്ടുവര്‍ഷമായി പരക്കെ പരാതികളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. എന്നാല്‍ കമ്മിഷ്ണറുടെ പ്രത്യേക നിര്‍ദേശം ലഭിച്ചതോടെ അനങ്ങാപ്പാറയായിരുന്ന കാസര്‍കോട്ടെ ഭക്ഷ്യ…

0 Comments

പാരാമെഡിക്കല്‍ പഠനത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ അറിയണം, കാസര്‍കോട്ടെ അല്‍ റാസിയെ കുറിച്ച്

കാസര്‍കോട്: പാരാമെഡിക്കല്‍ പഠനത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് വഴികാട്ടിയാവുകയാണ് കാസര്‍കോട്ടെ അല്‍ റാസി പാരാമെഡിക്കല്‍ സയന്‍സ് സെന്റര്‍. രണ്ടുവര്‍ഷം മുമ്പ് കാസര്‍കോട് ആസ്ഥാനമായി ആരംഭിച്ച ഈ സ്ഥാപനം പാരാമെഡിക്കല്‍…

0 Comments

അപകട മരണങ്ങള്‍ക്ക് അറുതിയില്ലാതെ കെ.എസ്.ടി.പി റോഡ്; ഹമീദ് ഹാജി വാഹനാപകടത്തില്‍ മരിച്ചത് ദുബൈയില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ പോകുന്നതിനിടെ

കാസര്‍കോട്: അപകട മരണങ്ങള്‍ക്ക് അറുതിയില്ലാതെ കാഞ്ഞങ്ങാട് തീരദേശ പാത. പത്തോളം മരണങ്ങളാണ് ഈ റോഡില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടേ ഉണ്ടായത്. ഉദുമ കെ.എസ്.ടി.പി റോഡില്‍ ഒരു അപകട മരണം…

0 Comments

മുളകുപൊടിവിതറി ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ചു; സംഭവം കാസർകോട്ടെ ബാഡൂരിൽ

പെർള(കാസർകോട്): ബാഡൂർ പജ്ജനത്ത് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് അവശനാക്കിയ ശേഷം പണവും സ്വർണവും കവർന്നതായി പരാതി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനുനേരെയാണ് അക്രമമുണ്ടായത്. മറ്റൊരു ബൈക്കിലെത്തിയ സംഘം മുളകുപൊടി…

0 Comments

വായനാവാരാചരണം; ലാല്‍സലാം ഗ്രന്ഥാലയം ‘പൂമുഖപടിയിലെ വായനാനുഭവം’ പരിപാടിക്ക് തുടക്കം

കാസര്‍കോട്: വായനാവാരാചരണ ഭാഗമായി കുറ്റിക്കോല്‍, ഞെരു ലാല്‍സലാം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'പൂമുഖപടിയിലെ വായനാനുഭവം' പരിപാടിക്ക് ജൂലായ് ഒന്ന് മുതല്‍ തുടക്കമായി. ഇതിന്റെ ഭാഗമായി…

0 Comments

വഴി നിഷേധത്തിൻ്റെ മറ്റൊരു ഇര കൂടി യാത്രയായി; ബെള്ളൂര്‍ പൊസോളിഗെ കോളനിയിലെ സീതു മരണപ്പെട്ടു

കാസര്‍കോട്: വഴി നിഷേധത്തിന്റെ മറ്റൊരു ഇര കൂടി യാത്രയായി. കാസര്‍കോട് ബെള്ളൂര്‍ പൊസോളിഗെ കോളനിയിലെ സീതു(66) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം. ഇരുവൃക്കകളും തകരാറായതിനെ…

0 Comments