മഞ്ചേശ്വരത്ത് വാഹനാപകടം; യുവാവ് ലോറി കയറി മരിച്ചു
മഞ്ചേശ്വരം(കാസര്‍ക്കോട്): കുഞ്ചത്തുര്‍ ദേശീയപാതയില്‍ വാഹനാപകടം യുവാവ് ദാരുണമായി മരിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറിയാണ് മരിച്ചത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18)…