വ്യാപാരിയെ കടയില്‍കയറി വെട്ടിയ സംഭവം; എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ജില്ലാ പോലിസ് ചീഫിൻ്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കുമ്പള: യുവാവിനെ കടയില്‍കയറി വെട്ടിയ സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തതായി കുമ്പള സി.ഐ പ്രേംസദന്‍. ഇതില്‍ ആറുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതായും…

0 Comments

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്; എം.പിയുടെ സത്യഗ്രഹത്തിന് സമരസഹായ സമിതി രൂപീകരിച്ചു

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിനും രാജധാനി എക്‌സ്പ്രസിനും കാസര്‍കോട് സ്‌റ്റോപ് നിഷേധിച്ചതിനെതിരെ ജൂലൈ ഒന്നുമുതല്‍ പി കരുണാകരന്‍ എം.പി പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പിന്തുണയുമായി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. കാസര്‍കോടിന്റെ…

0 Comments

യോഗാ ചികിത്സ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി

കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ കിണാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച 200 കിടക്കകളോട് കൂടിയ യോഗാ പ്രകൃതി ചികിത്സ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി ജില്ലാ…

0 Comments

ഈ സ്വാമിയെ എല്ലാവര്‍ക്കും പേടിയാണ്; എന്‍ഡോസഫാന്‍ ദുരിതബാധിതയായ വൃദ്ധയെ വീട്ടിലെത്തിച്ചത് അഞ്ചുകിലോമീറ്റര്‍ ചുമന്ന്; ഇത് നടന്നത് ഒഡീഷയിലല്ല കേരളത്തിലാണ്

റിപോര്‍ട്ട്; ദേവിദാസ് പിലിക്കോട്‌ കാസര്‍കോട്: ഒഡീഷയില്‍ പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം ചുമന്ന് പിതാവ് 15 കിലോമീറ്റര്‍ നടന്നതും ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതശരീരം വാങ്ങി തോളില്‍ വച്ച്…

0 Comments

വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; പുത്തിഗെ പഞ്ചായത്തില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

സീതാംഗോളി: ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തിലും സീതാഗോളി ടൗണിലും ചൊവ്വാഴ്ച യുഡിഎഫ് നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മണി…

0 Comments

മുഗുവില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടി; ബൈക്കിലെത്തിയ നാലംഗ സംഘത്തെ പോലിസ് തെരയുന്നു

സീതാംഗോളി(കാസര്‍കോട്): ബൈക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. സീതാംഗോളി മുഗുവിലെ എസ്.ബി.ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനാണ് (31) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ…

0 Comments

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റിന് ശാപമോക്ഷം; നന്നാക്കാന്‍ സമയമെടുത്തത് ഒന്നര മാസത്തിലേറേ

കാസര്‍കോട്: ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ലിഫ്റ്റ് നന്നാക്കാന്‍ സമയമെടുത്തത് ഒന്നും രണ്ടും ദിവസമല്ല. ഒന്നര മാസത്തിലേറേ. കാസര്‍കോട്ടെ ജനറലാശുപത്രിയിലെ ലിഫ്റ്റിന് ശാപമോക്ഷം ലഭിച്ചു. കഴിഞ്ഞ മെയ് എട്ടിനാണ്…

0 Comments

പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വെടിവപ്പില്‍ ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെ കോട്ടിക്കുളം സിറ്റി സെന്റര്‍ ബില്‍ഡിങിന് സമീപത്തുവച്ചായിരുന്നു സംഭവം.…

0 Comments

മൗലവി ബുക്ക് ഡിപ്പോയും ചാനല്‍ ആര്‍.ബിയും ചേര്‍ന്ന് വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരം; വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കാസര്‍കോട്: മൗലവി ബുക്ക് ഡിപ്പോയും ചാനല്‍ ആര്‍.ബിയും ചേര്‍ന്ന് വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.…

0 Comments

അന്ത്യോദയ ട്രെയിനിന് സ്റ്റോപ് വേണം; യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

കാസര്‍കോട്: കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍…

0 Comments