വായനക്കാരുടെ നിര്‍ദേശവും ഉപദേശവും അകമൊഴിഞ്ഞ സ്‌നേഹവുമാണ് ചാനല്‍ ആര്‍.ബിക്ക് കരുത്ത് പകരുന്നത്; നിരന്തരമായുള്ള നിങ്ങളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ ഉള്‍കൊള്ളുന്നു; ക്വിസ് പരിപാടിയില്‍ മാറ്റംവരുത്തി ചാനല്‍ ആര്‍.ബി

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി പുതിയ സമ്മാനപദ്ധതിയൊരുക്കുന്നു. പ്രതിദിനം നടത്തിയ ക്വിസ് മത്സരത്തില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സമ്മാനപദ്ധതി ഒരുക്കുന്നത്. നിലവില്‍ നടത്തിയ പ്രതിദിന…

0 Comments

നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം സ്തംഭനത്തില്‍; കന്നുകാലികളുമായെത്തി കാലി തൊഴുത്ത് നിര്‍മ്മിച്ച് വേറിട്ടൊരുസമരവുമായി ബി.ജെ.പി

കാസര്‍കോട്: നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വേറിട്ട സമരം നടത്തി. കന്നുകാലികളുമായി കൈയ്യില്‍ കുങ്കുമ ഹരിത പതാകയുമായി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും…

0 Comments

ലഹരി ഉല്‍പനങ്ങള്‍ക്കായുള്ള വേട്ട ശക്തമാക്കി ടൗണ്‍ പോലിസ്; ചെമ്മനാട്ടുനിന്ന് പിടികൂടിയത് ന്യൂജനറേഷന്‍ ലഹരിവസ്തുക്കളും ഉപകരണങ്ങളും

കാസര്‍കോട്: ടൗണ്‍ പോലിസ് പരിധിയില്‍ ലഹരി ഉല്‍പനങ്ങള്‍ക്കായുള്ള വേട്ട ശക്തമാക്കി. ജില്ലയില്‍ ലഹരിക്കായി നടത്തിയ പ്രത്യേക പരിശോധനയില്‍ പിടികൂടിയത് പുതിയ തലമുറ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളും ഉപകരണങ്ങളും. ചെമ്മനാട്…

0 Comments

ഇനിയില്ല രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആ ശബ്ദഗാംഭീര്യം; ശബ്ദകുലപതിക്ക് പ്രണാമം

ഇന്നത്തെ പ്രഭാതം പുലര്‍ന്നത് ഏറെ ദുഃഖസാന്ദ്രമായാണ്. ജില്ലയിലെ പ്രമുഖ അനൗന്‍സറും അധ്യാപകനുമായിരുന്ന കാഞ്ഞങ്ങാട്ടെ കെ.വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന വിവരമറിഞ്ഞു. ആ സുമനസിന് ആദരാഞ്ജലികള്‍…

0 Comments

മഞ്ചക്കല്ലില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തികാട്ടി യുവതിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു; പ്രദേശത്തെ രണ്ടുപേര്‍ പോലിസ് നിരീക്ഷണത്തില്‍

കാസര്‍കോട്: ബോവിക്കാനം മഞ്ചക്കല്ലില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തി കാട്ടി നടന്നുപോവുകയായിരുന്ന യാത്രക്കാരിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. പൊയ്‌നാച്ചി ആശിര്‍വാദ് ഓഡിറ്റോറിയം മാനേജര്‍ മണികണ്ഠന്റെ ഭാര്യ ശ്രീകല(33)യുടെ…

0 Comments

ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിൻ്റെ വീട്ടില്‍ വിജലന്‍സും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നു

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിഡിഎഫ് നേതാവുമായ ജയിംസ് പന്തമ്മാക്കലിൻ്റെ വീട്ടിലും ഓഫീസിലും വിജിലന്‍സിന്റെയും ആദായവകുപ്പ് ഉദ്യോഗസ്ഥരുടേയും റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ…

0 Comments

സ്റ്റേജ് അവതാരകനും അധ്യാപകനുമായ രാധാകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:  സ്റ്റേജ് അവതാരകനും അധ്യാപകനുമായ കിഴക്കുംകര പള്ളോട്ടെ കെ.വി രാധാകൃഷ്ണന്‍(54) അന്തരിച്ചു. പുലര്‍ച്ചേ മൂന്നുമണിയോടയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ബി…

0 Comments

കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയ സംഭവം നാടകം; സിനിമയെ വെല്ലുന്ന കഥ യുവാവ് മെനഞ്ഞത് സഹോദരീ ഭര്‍ത്താവ് തിരിച്ചു ചോദിച്ച സ്വര്‍ണം പണയം വച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍

കാസര്‍കോട്: കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയെന്ന സംഭവം നാടകം. പണയം വെച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍ തട്ടിയെടുത്തതായി ബദിയടുക്കയിലെ യുവാവ് കഥ മെനയുകയായിരുന്നു. പോലിസ് നടത്തിയ…

0 Comments

വായനാ പക്ഷാചരണ ഭാഗമായി കെ.അബ്ദുറഹ്മാന്‍ രചിച്ച ‘വായനാ, പഠനം, ജീവിതം’ പുസ്തകം ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹ്മാന്‍ രചിച്ച 'വായനാ, പഠനം, ജീവിതം'…

0 Comments

നാല്‍പത്തിനാല് വര്‍ഷത്തെ സേവന പാരമ്പര്യം; പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാര മേഖലയ്ക്ക് മാതൃകയാവുന്നു

കാസര്‍കോട്: വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിറം പകരാന്‍ നാല്‍പത്തിനാല് വര്‍ഷത്തെ സേവന പാരമ്പര്യവുമായി പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരമേഖലയ്ക്ക് മാതൃകയാവുന്നു. അരനൂറ്റാണ്ടിനടുത്തോളം കാസര്‍കോടിന്റെ ഹൃദയഭാഗത്ത് ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തി മിതമായ നിരക്കില്‍…

0 Comments