ചെര്‍ക്കള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി

കാസര്‍കോട്: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും…

0 Comments

കുണ്ടംകുഴിയുടെ കുട്ടിവനത്തില്‍ ഇനി പ്ലാവുകള്‍ താരം

കുണ്ടംകുഴി: കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കുട്ടിവനത്തില്‍ ഇനി മുതല്‍ പ്ലാവുകള്‍ താരം. ചക്ക സംസ്ഥാന ഫലമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ജൈവ വൈവിധ്യ പാര്‍ക്കായ…

0 Comments

വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈത്താങ്ങായി ഫേസ് ബുക്ക് കൂട്ടായ്മ; അഴിയൂര്‍ കൂട്ടം ‘ഊരിലേക്ക് ഉടയാട’ പദ്ധതി തുടങ്ങി

അഴിയൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതക്കയത്തിലായ വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈതാങ്ങായി ഫേസ് ബുക്ക് കൂട്ടയ്മ. അഴിയൂര്‍ ഫേസ് ബുക്ക് കൂട്ടായ്മയായ അഴിയൂര്‍ കൂട്ടം ഹാര്‍ട്ട് ബീറ്റ്‌സ് ട്രൊമ കെയറും…

0 Comments

ഡോക്ടറായി ജില്ലാ പോലീസ് മേധാവി; ഡോക്ടര്‍സ് ദിനാചരണത്തിൻ്റെ ഭാഗമായി ജനമൈത്രി പോലീസും എച്ച്.എന്‍.സി ആശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിലെ വിശേഷങ്ങൾ

കാസര്‍കോട്: ഡോക്ടര്‍സ് ദിനാചരണത്തിൻ്റെ ഭാഗമായി ജനമൈത്രി പോലീസ് കാസർകോടും ദേളി എച്ച്.എന്‍.സി ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. HNC ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ:…

0 Comments

കാസർകോട് ചൗക്കി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കാസർകോട്: ചൗക്കി ദേശീയപാതയിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് ഒരാൾ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ സജീറിനെ (27) ണ് മരിച്ചത്. സജീർ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍…

0 Comments

പ്രമുഖ പണ്ഡിതനും ഖാസിയുമായ പൈവളിക പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (69)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍…

0 Comments

പുലരി അരവത്തിൻ്റെ നാട്ടി കാര്‍ഷീക പാഠശാല ശനിയാഴ്ച നടക്കും

കാസര്‍കോട്: പള്ളിക്കര കൃഷിഭവന്‍, കുടുംബശ്രീ, എം.എസ് സ്വാമി നാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് പുലരി അരവത്തിന്റെ നേതൃത്വത്തില്‍ നാട്ടി കാര്‍ഷീക പാഠശാല 2018 ശനിയാഴ്ച പൂബാണം…

0 Comments

കേരള ഗ്രമീണ ബാങ്കിൻ്റെ ബിസിനസ് 31,658 കോടി കവിഞ്ഞതായി ചെയര്‍മാന്‍; ഈ വര്‍ഷം ബാങ്ക് 10 ശാഖകള്‍ കൂടി ആരംഭിക്കും

കാസര്‍കോട്: കേരള ഗ്രമീണ ബാങ്കിൻ്റെ ബിസിനസ് 31,658 കോടി കവിഞ്ഞതായി ചെയര്‍മാന്‍ നാഗേഷ് വൈദ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 630 ബ്രാഞ്ചുകളുള്ള ബാങ്ക് ഈവര്‍ഷം സംസ്ഥാനത്ത് 10 ശാഖകള്‍കൂടി…

0 Comments

ജനമൈത്രി പോലിസും ദേളി എച്ച്.എന്‍.സിയും ചേര്‍ന്ന് ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

കാസര്‍കോട്: ഡോക്ടര്‍സ് ദിനാചരണത്തിന്റെ ഭാഗമായി ദേളിയിലെ എച്ച്.എന്‍.സി ആശുപത്രിയും കാസര്‍കോട് ജനമൈത്രി പോലീസും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക്…

0 Comments

ബാല്യകാല വായന നമ്മുടെ ജീവിതപ്പാത നിര്‍ണയിക്കുമെന്ന് നാരായണന്‍ പേരിയ

ബോവിക്കാനം: ബാല്യകാലത്തെ അലഞ്ഞും ആര്‍ത്തി പിടിച്ചുമുള്ള വായനയാണ് നമ്മുടെ ജീവിതപ്പാത നിര്‍ണ്ണയിക്കുകയും ശിഷ്ട ജീവിതത്തിന്റെ ഇന്ധനമാകുകയും ചെയ്യുകയെന്ന് മലയാള ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ നാരായണന്‍ പേരിയ അഭിപ്രായപ്പെട്ടു.…

0 Comments