ചാനല്‍ ആര്‍.ബിയുടെ പ്രതിവാര ക്വിസ് സമ്മാനപദ്ധതിക്ക് പിന്തുണയുമായി പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ്; വിജയികള്‍ക്ക് ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റ് സമ്മാനമായി നല്‍കും

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി പുതിയ സമ്മാനപദ്ധതി ആരംഭിച്ചു. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ…

0 Comments

ചാനല്‍ ആര്‍.ബി ക്വിസ് പരിപാടി; വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മല്‍സര വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മനവും നാളെ ഉച്ചയ്ക്ക് രണ്ടിനു വിതരണം…

0 Comments

അഡുക്കയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള അഡുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47)യാണ് മരിച്ചത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ കാസര്‍കോട്  ജനറല്‍ ആശുപത്രിയിലായിരുന്നു…

0 Comments

ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 10 പവന്‍ ആഭരണം കവര്‍ന്നു; സംഭവം നടന്നത് ബദിയടുക്ക ചൂരിപ്പള്ളത്ത്

ബദിയടുക്ക: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുളകുപൊടി വിതറി 10 പവന്‍ ആഭരണം കവര്‍ന്നു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിറക് വശത്തുള്ള…

0 Comments

ഉപ്പളയിലെ അഞ്ചുപേരുടെ അപകടമരണം; ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡിയിലെടുത്തത് . ഇന്നലെ പുലര്‍ച്ചെ…

0 Comments

കാസര്‍കോട് പ്രസ് ക്ലബ് വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ജോര്‍ജിനെ അനുസ്മരിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനം സോഷ്യല്‍ ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ ജോഷില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്…

0 Comments

ഉത്തരകേരളത്തിലെ രാത്രികാല യാത്രാ ദുരിതത്തിന് അറുതിയായി; രാത്രി 11 മണിക്ക് കാസര്‍കോട്ടുനിന്നും ഗുരുവായൂരിലേക്ക് കെ.എസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

കാസര്‍കോട്: രാത്രി 8.45 നുള്ള എയര്‍പോര്‍ട്ട് ബസ് കഴിഞ്ഞാല്‍ കാസര്‍കോട്ടു നിന്ന് മറ്റു ജില്ലകളിലേക്ക് ബസില്ലാത്തതിനാല്‍ ദുരിതം പേറുകയായിരുന്നു യാത്രക്കാര്‍. ഒരുബസെങ്കിലും വേണമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍…

0 Comments

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; സീമാന്‍മാര്‍ ബുധനാഴ്ച മുതല്‍ ഗോവയില്‍ ധര്‍ണാ സമരം തുടങ്ങും

കാസര്‍കോട്: സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കാത്തിനെ തുടര്‍ന്ന് സംസ്ഥാനത്തെ സീമാന്മാര്‍ പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര കേരള സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളിലും സമരം ആരംഭിക്കുമെന്നും ഇതിന്…

0 Comments

കാലവര്‍ഷത്തില്‍ വേറിട്ട പരിപാടികളുമായി ലാല്‍സലാം കലാ-കായിക കേന്ദ്രം; ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരവും നീന്തല്‍ പരിശീലനവും സംഘടിപ്പിച്ചു

കുറ്റിക്കോല്‍: ലോകകപ്പിന്റെ ആവേശവും ഊര്‍ജവും ഉള്‍ക്കൊണ്ടുകൊണ്ട് കുറ്റിക്കോല്‍, ഞെരു ലാല്‍സലാം കലാ- കായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ജൂലൈ…

0 Comments

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പരിക്കയിലെ സി.എ അബ്ദുല്ല കുഞ്ഞി കൗലത്ത് ദമ്പതികളുടെ മകന്‍ സി.എ അബ്ദുല്‍ അമീന്‍(27)യാണ് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ…

0 Comments