ചെങ്കള പഞ്ചായത്തിലെ പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയ സി.പി.എം നേതാവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ലീഗ്

ചെങ്കള: പഞ്ചായത്തിലെ സി.പി.എം നേതാവായ നാലാം വാര്‍ഡ് അംഗം പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയത് അന്വേഷിക്കണമെന്ന് ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക്…

0 Comments

കുഴികള്‍ കുഴികള്‍ പാതാളക്കുഴികള്‍; അപകടം മാടിവിളിച്ച് കാസര്‍കോട്ടെ ദേശീയപാത; എന്നുണരും നമ്മുടെ ആഫീസര്‍മാര്‍?

CHANNEL RB SPECIAL STORY കാസര്‍കോട്: പേമാരി പെയ്തൊഴിഞ്ഞപ്പോള്‍ ദേശീയപാതയിലെ കുഴികള്‍ പാതാളക്കുഴികളായി. അപകടമേഖലയായ കാലിക്കടവ് മുതല്‍ തലപ്പാടിവരെ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്. ഇവിടെങ്ങളില്‍ അപകടങ്ങള്‍ പതിവാണെങ്കിലും…

0 Comments

ഇരുട്ടിനെ തോല്‍പിച്ച മുനാസ് ഇന്ത്യന്‍ ടീമില്‍; ഇല്ലായ്മകളോട് പൊരുതി നേട്ടം കൈവരിച്ച ഏക മലയാളിക്ക് അഭിനന്ദനപ്രവാഹം

കാസര്‍കോട്: ഇരുട്ടിനെ 'ബൗണ്ടറി'യിലേക്ക് കടത്തിവെട്ടിയ മുനാസ് ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് കാസര്‍കോട് ഉപ്പള പൈവളികെ സ്വദേശി മുനാസ് തിരഞ്ഞെടുക്കപ്പെട്ടത്.…

0 Comments

എസ്.സി, എസ്.ടി ഫണ്ട് അടക്കം പാവപ്പെട്ടവൻ്റെ ആനുകൂല്യത്തില്‍ കയ്യിട്ടുവാരി; ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് അംഗത്തിനെതിരെ പ്രതിഷേധം ശക്തം

ചെര്‍ക്കള(കാസര്‍കോട്): പഞ്ചായത്തുകളില്‍ നടക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്ക് കൃത്യമായി എത്താറില്ല എന്നതിന് ഒരു ഉദാഹരണം കൂടി പുറത്തുവന്നു. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഇടതുമുന്നണി സ്വതന്ത്രന്‍…

0 Comments

ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗിൻ്റെ ബൈത്തു റഹ്മ വില്ലേജ്; ആദ്യ നാല് കാരുണ്യ ഭവനങ്ങളുടെ കട്ടില വെക്കല്‍ നടന്നു

തൃക്കരിപ്പൂര്‍: നിരാലംബരുടെ 'അന്തിയുറങ്ങാനൊരു വീടെന്ന' സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തില്‍ 10 ഭവനങ്ങളടങ്ങിയ ബൈത്തു റഹ്മ വില്ലേജിലെ ആദ്യ നാല് ഭവനങ്ങളുടെ കട്ടില…

0 Comments

ചാനല്‍ ആര്‍.ബി ക്വിസ് സമ്മാനപദ്ധതി; വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മല്‍സര വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മനവും വിതരണം ചെയ്തു.നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി…

0 Comments

കേന്ദ്ര സര്‍ക്കാരിൻ്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ യൂണിയൻ്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിചേര്‍ന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. കേന്ദ്ര…

0 Comments

സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

ബോവിക്കാനം: പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി. ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച്…

0 Comments

വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി ഖന്‍സാ വുമണ്‍സ് കോളജ്; തൊഴില്‍ സാധ്യതയുടെ ഉറപ്പുമായി ഡിഗ്രി കോഴ്സുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 12 വര്‍ഷം മുമ്പ് ആരംഭിച്ച ഖന്‍സാ വുമണ്‍സ് കോളജ് വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി മുന്നേറുകയാണ്. കാസര്‍കോട്…

0 Comments

അഞ്ച് വയസുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും അരലക്ഷം പിഴയും

കാസര്‍കോട്: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ പത്തു വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍, വ്യാപാര ഭവനു സമീപം താമസിക്കുന്ന അബ്ദുള്‍…

0 Comments