6 ടീമുകളായി 100ൽ പരം കായിക താരങ്ങൾ അണിനിരക്കും; ലിസ്‌ബൻ എഫ്.സി നടത്തുന്ന നാലാമത് സോക്കാർ മാമാങ്കത്തിന് 23ന് കൊടിയേറും
നാരമ്പാടി(കാസർകോട്): ലിസ്‌ബൻ എഫ്.സി നടത്തുന്ന നാലാമത് NSL (നാരമ്പാടി സോക്കാർ ലീഗ്) ഫുട്‌ബോൾ മാമാങ്കത്തിന് 23ന് കൊടിയേറും. നാടിൻ്റെ ഐക്യവും, കായിക ബോധവും വിദ്യാർത്ഥികളിൽ വാർത്തെടുക്കാൻ മത്സരങ്ങൾ…