പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യസ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂ: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ

കാസർകോട്: സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ പാര്‍ക്കുകള്‍ പുതിയ പൗരന്മാരുടെ ലോകത്തേയും പ്രകൃതിയേയും കുറിച്ചുള്ള ജൈവവീക്ഷണങ്ങള്‍ക്ക് തറയിടുമെന്നും പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂവെന്നും…

0 Comments

നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ വിഷചികിത്സയ്ക്ക് ഡോക്ടർമാരുടെ അഭാവം; പരിശീലനത്തിനും വൈദഗ്ദ്ധ്യത്തിനും പുതിയ പദ്ധതികൾ വേണം

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: പാമ്പ് കടിയേറ്റ് എത്തുന്ന രോഗിയുടെ നിര്‍ണ്ണായകമായ സമയത്ത് ധൈര്യപൂർവം ചികിത്സ ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാരുടെ അഭാവം ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. വിഷബാധയ്ക്ക് പ്രതിമരുന്ന് നൽകൽ…

0 Comments

കുമ്പഡാജെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കൌൺസിൽ യോഗം ഉദ്ഘാടനം നടന്നു

കുമ്പഡാജെ/ കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത്‌ കൌൺസിൽ യോഗം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. അബൂബക്കർ മാർപനടുക്ക ഉദ്ഘാടനം ചെയ്തു. ഫാറൂഖ്…

0 Comments

ആഘോഷം, ആവേശം, പുരുഷാരം; സംസ്ഥാന സ്കൂള്‍ കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം പ്രധാനവേദിയിൽ ഉയർന്നു

കാസര്‍കോട്: ആയിരക്കണക്കിന് വരുന്ന ജനങ്ങളെ സാക്ഷിയാക്കി ആവേശം വാനോളം ഉയര്‍ത്തി സംസ്ഥാന കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം കാസര്‍കോട് ജില്ലയിലെ ഐങ്ങോത്തെ പ്രധാനവേദിയിൽ ഉയർന്നു. ജില്ലയില്‍ നടക്കുന്ന…

0 Comments

അറ്റക്കുറ്റപ്പണികൾ: ചന്ദ്രഗിരി പാലം 24 ദിവസം അടച്ചിടും; കാസർകോട് ഏത്തേണ്ട വാഹനങ്ങൾ സഞ്ചരിക്കേണ്ട പാതകൾ അറിയാം

കാസർകോട്: കാസർകോട് നഗരത്തെ കാഞ്ഞങ്ങാട് തീരദേശപ്പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ചന്ദ്രഗിരിപ്പാലം അറ്റക്കുറ്റപ്പണികൾക്കായി 24 ദിവസം അടച്ചിടാന്‍ തീരുമാനം. അടുത്തമാസം 3 മുതൽ 27 വരെയായിരിക്കും പാലം…

0 Comments

കൗമാരകലയുടെ മഹാമേള പ്ലാസ്റ്റിക് രഹിതം; സ്കൂള്‍ കലോത്സവത്തിന് ഓല ക്കുട്ടകള്‍ ഒരുങ്ങുന്നു

കാസര്‍കോട്: കൗമാരകലയുടെ മഹാമേള പ്ലാസ്റ്റിക് രഹിത മാക്കി മാറ്റി ഹരിത മര്യാദ ചട്ടം അനുസരിച്ച് നടത്തുന്നതിന്‍റെ ഭാഗമായി 150 കുട്ടകള്‍ ഒരുങ്ങുകയാണ്. കലോത്സവ വേദികളില്‍ പ്ലാസ്റ്റിക് സാധനങ്ങളും…

0 Comments

വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ടുത്സവം; ലോഗോ പ്രകാശനം ചെയ്തു

ഉദുമ: കാസര്‍കോട് ജില്ലയിലെ പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാട് താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ടുത്സവത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ബേക്കൽ സബ്‌ ഇൻസ്പെക്ടർ പി.അജിത് കുമാറാണ് ലോഗോ…

0 Comments

കാര്‍ഷികമേഖലയുടെ സമഗ്ര വികസനം ലക്‌ഷ്യം; പെയ്യുന്ന മഴ പാഴാവില്ല; 2800 ഏക്കറിലെ തിമ്മന്‍ചാല്‍ നീര്‍ത്തട പദ്ധതി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: കാര്‍ഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പനത്തടി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ 2800 ഏക്കറോളം വരുന്ന പ്രദേശത്ത് നടപ്പാക്കിയ തിമ്മന്‍ചാല്‍ നീര്‍ത്തടം-മണ്ണ്-ജല സംരക്ഷണ പദ്ധതി റവന്യു മന്ത്രി ഇ.…

0 Comments

കേരളാ സ്കൂള്‍ കലോത്സവം: ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി റൂട്ട് മാപ്പ് പ്രകാശനം ചെയ്തു

കാസര്‍കോട്: 60-ാമത് കേരള സ്കൂള്‍ കലോത്സവത്തിന് വഴി കാട്ടാനായി ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി തയാറാക്കിയ റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രകാശനം ചെയ്തു. Stakque…

0 Comments

കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധം; ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരിപ്പിക്കരുതെന്ന‌് ഹിന്ദുഐക്യവേദി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട‌് ദുർഗാ ഹയർസെക്കൻഡറിയുടെ നാടകത്തിനെതിരെ ഹിന്ദുഐക്യവേദി. ദേശീയ പൗരത്വരജിസ‌്റ്റർ സംബന്ധിച്ച കേന്ദ്രസർക്കാറിന്‍റെ നിലപാടുകൾക്കെതിരെയുള്ളതാണ‌് സ്കൂള്‍ അവതരിപ്പിച്ച…

0 Comments