പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) അന്തരിച്ചു.ഇന്നലെ വൈകുന്നേരം 7 നായിരുന്നു അന്ത്യം. ഭാര്യമാർ; നഫീസ, ഖദീജ. മക്കൾ: അബ്ദുൽ ഖാദർ,…

0 Comments

ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കാൻ ആർ.എസ്.എസ് നേതാക്കള്‍; കാസര്‍കോട് കേന്ദ്രസർവകലാശാലയിൽ ടി.ജി മോഹൻദാസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പെരിയ: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ്. സഹയാത്രികൻ ടി.ജി മോഹൻദാസിനെ എസ്.എഫ്.ഐ., കെ.എസ്.യു നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ഹാളിന് വെളിയില്‍ തടഞ്ഞു.…

0 Comments

ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തില്‍ തെളിഞ്ഞത് എഴുപത് ചിരാതുകള്‍

കാസർകോട്: ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ദിനമായ ഇന്നലെ വൈകീട്ട് കളക്ട്രേറ്റ് പരിസരത്ത് എഴുപത് ചിരാതുകള്‍ തെളിയിക്കുന്നതിന്‍റെ ഉല്‍ഘാനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ജില്ലാ…

0 Comments

സംസ്ഥാന സ്കൂൾ കലോത്സവം: 25 ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു; ട്രെയിനുകളുടെ പേര് വിവരം അറിയാം

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച്‌ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ താല്‍കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ. നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെയാണ്. 25 ട്രെയിനുകള്‍ക്ക് ആണ് ഒരു…

0 Comments

കായിക താരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്‍റെ അനുമോദനം

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മെഡലുകള്‍ നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയ താരങ്ങളെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്…

0 Comments

കേരളത്തിൽ ആദ്യം; വുമണ്‍ കോപ്ലക്സ് കാസര്‍കോട് ഒരുങ്ങുന്നു

കാസർകോട്: അധികം വൈകാതെ കേരളത്തിലെ ആദ്യ വുമണ്‍ കോപ്ലക്‌സ് കാസര്‍കോട് നഗരത്തിലെ അണങ്കൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ, കുഞ്ഞുങ്ങളുമായി തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്കായി ഒരു ബെഡ്റൂമോടു…

0 Comments

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാറുകളെ പങ്കെടുപ്പിച്ച് ദേശീയ സെമിനാര്‍; പ്രതിഷേധിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവാദ സെമിനാര്‍ ഇന്ന്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സര്‍വ്വകലാശാല അധികൃതര്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറിനെതിരെ…

0 Comments

കേരള സ്‌കൂള്‍ കലോത്സവം: ഉദ്ഘാടനം ചെയ്യുന്നത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍; ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനം ഘട്ടത്തില്‍

കാസര്‍കോട്: കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമ സഭ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രചരണ കമ്മറ്റി പുറത്തിറക്കിയ ഓഡിയോ സി ഡിയിലൂടെ സാന്ദ്രയുടെ ശബ്ദം വൈറലാകുന്നു

കാസര്‍കോട്: ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തുളു മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ പ്രചരണത്തിനായി പ്രചരണ കമ്മറ്റി പുറത്തിറക്കിയ ഓഡിയോ സി ഡി വൈറലാകുന്നു. ബയലാട്ടത്തിന്‍റെയും പൂരക്കളിയുടെയും…

0 Comments

കലോത്സവത്തിനെത്തുമ്പോള്‍ തെയ്യങ്ങള്‍ കൂടി കണ്ടു മടങ്ങാം; തെയ്യങ്ങളുറയുന്ന തുളുനാട്ടിലേക്ക് കലാമേളങ്ങള്‍ എത്തുമ്പോള്‍

കാത്തിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം തുളുനാട്ടിലേക്കെത്താന്‍ ഒരു രാവും പകലും കൂടി മാത്രം. സംസ്‌കാര പെരുമയാല്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാസര്‍കോട്ടേക്കെത്തുന്നവര്‍ക്ക് പുത്തന്‍ കാഴ്ച്ചകള്‍ കണ്ടു മടങ്ങാം.…

0 Comments