പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പൊതു വിദ്യാഭ്യാസ യജ്ഞം വലിയ രീതിയില്‍ നടക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍.…