സംസ്ഥാന സ്കൂള്‍ കലോത്സവം: രുചിച്ചറിയാം പഴയിടത്തിന്‍റെ കൈപ്പുണ്യം; ഇതാ കലോത്സവ ഊട്ടുപുര വിശേഷങ്ങള്‍
കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാന സ്കൂള്‍ കലോത്സവം ജില്ലയിലെത്തുമ്പോള്‍ വിരുന്നെത്തുന്ന അതിഥികള്‍ക്ക് വയറും മനസ്സും നിറച്ച് സ്‌നേഹം വിളമ്പാന്‍ കയ്യും മെയ്യും മറന്നുള്ള ഓട്ടത്തിലാണ്…