പാതയോരത്ത് മാലിന്യം തള്ളുന്ന സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി; അവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു; കാസര്‍കോട് പെരിയയില്‍ നടന്നത്

പെരിയ: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടൽ മാലിന്യങ്ങൾ വാഹനങ്ങളില്‍ പെരിയ ഭാഗത്ത് എത്തിച്ച ശേഷം പാതയോരങ്ങളിൽ തള്ളുന്ന സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി.ഇവരെക്കൊണ്ട് തന്നെ…

0 Comments

ഹൊസങ്കടിയിൽ യുവാവിന് വെടിയേറ്റ സംഭവം; തോക്ക് ബെംഗളൂരുവിൽനിന്ന് കണ്ടെടുത്തു

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയിൽ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് യുവാവിന് വെടിയേറ്റ സംഭവത്തിൽ തോക്ക് ബെംഗളൂരുവിൽനിന്ന് കണ്ടെടുത്തു. ബദിയടുക്ക സ്വദേശിയായ സിറാജുദ്ദീനാണ് വെടിയേറ്റത്. ആക്രമണത്തിന് പിന്നില്‍ മഞ്ചേശ്വരം മിയാപദവിലെ…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവം: പ്രചരണാര്‍ത്ഥം പള്ളിക്കര ബീച്ചില്‍ വ്യത്യസ്ഥ പരിപാടികള്‍; കലോത്സവ ചരിത്രത്തിലാദ്യമായി മെഗാ പട്ടമുയര്‍ന്നു

കാസര്‍കോട്: 60 -ാമത് കേരള സ്‌ക്കൂള്‍ കലോത്സവത്തിന്‍റെ പ്രചരണാര്‍ത്ഥം പളളിക്കര ബീച്ചില്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ സംഘടിപ്പിച്ചു. കലോത്സവത്തിന്‍റെ ചരിത്രത്തിലാധ്യമായി മെഗാ പട്ടമുയര്‍ന്നു. പട്ടമുയര്‍ന്നതിലൂടെ…

0 Comments

ഒരാഴ്ചക്കാലം നീണ്ടു നിന്ന കടല്‍ത്തീര ശുചീകരണ പദ്ധതിക്ക് സമാപനം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് നിര്‍മ്മല്‍ താറ്റ് അഭിയാന്‍റെ ഭാഗമായി ഭാരത സര്‍ക്കാര്‍ വനം പരിസ്ഥിതി വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുഖാന്തരം…

0 Comments

കാഞ്ഞങ്ങാട്- പാണത്തൂര്‍ ഹൈവേ നവീകരണം; സര്‍വെ ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസർകോട്: കാഞ്ഞങ്ങാട്- പാണത്തൂര്‍ ഹൈവേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വെ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 60 കുട്ടികള്‍ പഞ്ചാരി മേളം തീര്‍ക്കും.

കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന കലാമാമാങ്കത്തിന്‍റെ പ്രചാരകരാകന്‍ കുട്ടിക്കൂട്ടം ഒരുങ്ങിക്കഴിഞ്ഞു. പരിശീലനം നേടിയ മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ 60 കുട്ടികളാണ് കാഞ്ഞങ്ങാട്…

0 Comments

ജില്ലാ സ്കൂൾ കലോത്സവം: ഹൊസ്ദുർഗ് ഉപജില്ലയെ മൂന്ന് പോയിന്റുകൾക്ക് പിന്നിലാക്കി കാസർകോടിന് കിരീടം

ഇരിയണ്ണി: കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ ഹൊസ്ദുർഗ് ഉപജില്ലയെ മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കാസർകോട് ഉപജില്ല ഒന്നാമതെത്തി. വിവിധ മത്സര ഇനങ്ങളില്‍ യു.പി.,…

0 Comments

കേരളത്തിന്‍റെ പുരോഗതിക്ക് കാരണം കർഷക സമരങ്ങൾ; ബേഡകം ഏരിയ സമ്മേളനം തുടങ്ങി

കുറ്റിക്കോൽ / കാസർകോട്: കർഷക സമരങ്ങൾ കൊണ്ടാണ് കേരളത്തിൽ ഒട്ടേറെ പുരോഗതി കൈവരിച്ചതെന്ന്‌ കർഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. കാർഷിക രംഗത്തും സാമൂഹ്യ…

0 Comments

നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താൻ ‘ഒപ്പം’ പദ്ധതി ബേത്തൂർപാറയിൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: സമഗ്രവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി 'ഒപ്പം' പദ്ധതി കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേത്തൂർപാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന…

0 Comments

ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ജനാധിപത്യ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി: വനിതാ കമ്മീഷന്‍

കാസര്‍കോട്: ചെന്നൈ ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യ മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്ന് വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പെണ്‍കുട്ടി വംശീയ…

0 Comments