സ്‌കൂൾ കലോത്സവം: കലാ നഗരിയില്‍ വണ്ടിയിറങ്ങിറങ്ങുന്നവരെ കരുതലോടെ കാത്തിരിക്കും കലോത്സവ ബസുകള്‍

കാസർകോട്: സ്‌കൂൾ കലോത്സവത്തിനായി ജില്ലയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അറുപത് ബസുകള്‍ സര്‍വ്വീസ് നടത്തും. ഇതിനായി കലോത്സവം, ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി സജീവമായി രംഗത്തെത്തി. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ കലാ…

0 Comments

സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞ് കാഞ്ഞങ്ങാട്; ഭാഷാ വൈവിധ്യത്തിന്‍റെ നാട്ടിലെത്തുന്നത് 12000ത്തോ​ളം പ്ര​തി​ഭ​കള്‍

കാസര്‍കോട്: 28 വര്‍ഷത്തിന് ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് സജ്ജമായി. രാ​വി​ലെ ഒ​മ്പ​തു​മ​ണി​ക്ക് നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെയ്തതോടെ ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തിന്‍റെ​യും പ​ഴമ​യു​ടെ…

0 Comments

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം ; കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം : കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കൊല്ലം…

0 Comments

ബെള്ളൂരിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇനി പുതിയ കെട്ടിടങ്ങള്‍ : ഉദ്ഘാടനം റവന്യു മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: ബെള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും ഹോമിയോ ഡിസ്പെന്‍സറിയുടെയും പുതിയ കെട്ടിടങ്ങള്‍ റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ…

0 Comments

സംസ്ഥാന സ്‌കൂൾ കലോത്സവം; വിദ്യാലയങ്ങള്‍ക്ക് അവധി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നവംബര്‍ 28, 29, 30 തിയതികളില്‍ ഇനി പറയുന്ന സ്കൂളുകള്‍ക്ക് അവധിയായിരിക്കും. ഹോസ്ദുര്‍ഗ് യു.ബി.എം.സി എ എല്‍ പി എസ്, പെരിയ…

0 Comments

കാസര്‍കോട് ജില്ലയിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ വരുന്നു റബ്ബര്‍ ചെക്ക് ഡാമുകള്‍

കാസര്‍കോട്: കാസര്‍കോട്ടുകാര്‍ക്ക് ഇനി കടുത്ത വേനലിലും കുടിവെള്ള ക്ഷാമത്തെ പേടിക്കേണ്ടി വരില്ല. കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കാന്‍ പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍…

0 Comments

ചരിത്ര സംഭവമാകാനൊരുങ്ങി കാസര്‍കോട്ടെ കേരള സ്‌കൂള്‍ കലോത്സം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: അറുപത് വര്‍ഷത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന കേരള സ്‌കൂള്‍ കലോത്സവം 28 വര്‍ഷങ്ങള്‍ക്കുശേഷം കാസര്‍കോട്ടെത്തുമ്പോള്‍ അത് വലിയൊരു ചരിത്ര സംഭവമാകുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി…

0 Comments

സ്കൂളുകൾ അപകടമുക്തമാകണം; പ്രവ്ദ ക്ലബിന്‍റെ ശുചികരണം മാതൃകയായി

കാസർകോട്: സ്കൂളുകൾ അപകടമുക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി പ്രവ്ദ ക്ലബിന്‍റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചികരിച്ചു. കുറ്റിക്കോൽ എ.യു.പി. സ്കൂളിന്‍റെ പരിസരത്തുള്ള മുഴുവൻ കാടുകളും വെട്ടി നീക്കിയാണ്…

0 Comments

വില്ലേജ് ഓഫീസിൽ പ്രിൻററും ഇൻവെർട്ടറും ഇല്ല; കൃഷിക്കാരുൾപ്പെടെ ദുരിതത്തിൽ

കാസർകോട്: ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളില്ലാത്തത്‌ ജനങ്ങൾ ദുരിതത്തിലാകുന്നു. പ്രിൻറർ, ഇൻവെർട്ടർ തുടങ്ങിയവ ഇല്ലാത്തതാണ് സാധാരണക്കാർക്ക് പ്രതിസന്ധി നേരിടുന്നത്. കുറ്റിക്കോൽ വില്ലേജ് ഓഫീസിൽ പ്രിൻറർ…

0 Comments

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങിയ കലാപ്രതിഭകള്‍ക്ക് വരവേല്‍പ്പ് നല്‍കി; കേരള സ്കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കാഞ്ഞങ്ങാട്: കണ്ണും മനസും നിറയ്ക്കുന്ന കൌമാര കലാമാമാങ്കത്തിന്‍റെ സംസ്ഥാന സ്കൂള്‍ കലോത്സവ  വിസ്മയങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സംസ്ഥാനമൊന്നാകെ കാസര്‍കോടിന്‍റെ മണ്ണിലേക്ക് ഒഴുകിത്തുടങ്ങി. ആദ്യ…

0 Comments