തളങ്കരയിലെ മുസ്‌ലിം ലീഗ് ഓഫീസിൽ തെരുവ് നായകൾ തമ്പടിച്ചു; നാഥനില്ലാ കളരിയായ ഓഫീസിനാണ് ഈ ദുരനുഭവം
കാസർകോട് (റിപ്പോർട്ട്: ഷാഫി തെരുവത്ത്): കാസറഗോഡ് നഗരസഭയിൽ ഏറ്റവും വലിയ കക്ഷിയായ മുസ്ലിം ലീഗിൻ്റെ ഹൃദയ പ്രദേശമായ തളങ്കരയിലെ ശാഖാ മുസ്ലിം ലീഗ് ഓഫീസ് തെരുവ് നായകൾ…