ഇന്ദിരാഗാന്ധിയുടെ ഭരണചരിത്രം പഠിച്ചാല്‍ മോദിക്ക് ദേശീയ വികാരത്തിന്റെ പ്രാധാന്യം മനസ്സിലാകുമെന്ന് സതീശന്‍ പാച്ചേനി
കണ്ണൂര്‍: ദേശ സ്‌നേഹത്തിന്റെയും ദേശീയബോധത്തിന്റെയും യഥാര്‍ത്ഥ വികാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ ഭരണ ചരിത്രം പഠിക്കുന്നതാണ് നല്ലതെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ആയുധ ഇടപാടില്‍പ്പോലും…