ബസില്‍ കയറിയ പൊലീസുകാരനോട് മാറി നില്‍ക്കാന്‍ പറഞ്ഞു; പ്രതികാരമായി ഉദ്യോഗസ്ഥന്‍ കണ്ടക്ടറോട് തീര്‍ത്തത്

പയ്യന്നൂര്‍: ബസിനകത്ത് യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് കണ്ടക്ടറായ യുവാവിനോട് പൊലീസ് പ്രതികാര നടപടി. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന കെ.എല്‍. 59.എം.7793 നമ്പര്‍ ഷവാസ് ബസ് കണ്ടക്ടര്‍…

0 Comments

പുതുവല്‍സരാഘോഷ മദ്യകടത്ത് പിടികൂടാനിറങ്ങിയ പോലിസിനു മുന്നില്‍ കുടുങ്ങിയത് കഞ്ചാവും അനധികൃത പണവും; ഒന്‍പതുകിലോ കഞ്ചാവുമായി ബസ് ജീവനക്കാരടക്കം നാലുപേര്‍ പിടിയിലായി

ഇരിട്ടി: ഇരിട്ടിയില്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്‍പത് ലക്ഷം രൂപയും ഒന്‍പത് കിലോഗ്രാം കഞ്ചാവും പിടികൂടി. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെ.എസ്.ആര്‍.ടി.സി…

0 Comments

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം; രോഗികളെ മാറ്റിയത് അതി സാഹസീകമായി; അഗ്നിശമന സേനയുടെ ഇടപെടല്‍ ദുരന്തം ഒഴിവായി

തളിപ്പറമ്പ്: ആശുപത്രിയില്‍ തീപിടുത്തം നിരവധി രോഗികളെ മാറ്റി. അഗ്നി ശമന സേനയുടെ അവസരോജിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തളിപ്പറമ്പ്…

0 Comments

ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഒരു സ്ത്രീയും ബസ് ജീവനക്കാരനും യാത്രക്കാരനും അടക്കം മൂന്നു പേരാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്,…

0 Comments

‘കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍..’; ഡി.വൈ.എഫ്.ഐ നേതാവ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഭക്തരുടെ പൊങ്കാല

കണ്ണൂര്‍: കുരുന്നുകളുമായി 400 കിലോമീറ്റര്‍ കാല്‍നടയായി പിതാവ് ശബരിമലയിലേക്ക് പോകുന്നതിന്റെ ഫോട്ടോ സഹിതം ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍…

0 Comments

കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സണ്‍സണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍; തേങ്ങാ വെന്ത എണ്ണയ്ക്കായി ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

പയ്യന്നൂര്‍: പ്രമുഖ ഹെര്‍ബല്‍ ഉല്‍പന്ന നിര്‍മാതാക്കളായ പയ്യന്നൂര്‍ സണ്‍സണ്‍ വിണണിയിലിറക്കിയ വെര്‍ജിന്‍ കോക്കനട്ട് ഓയിലിന് വിപണിയില്‍ പ്രിയമേറുന്നു. കുഞ്ഞുങ്ങളുടെ സൗന്ദര്യ വര്‍ധനയക്ക് അനുയോജ്യമായ എണ്ണയാണെന്ന് മിക്ക ഉപഭോക്താക്കളും…

0 Comments

കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടേ പാനൂരില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെണ്ടയാട്…

0 Comments

ഡിഫ്ത്തീരിയ; ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശിനി മരിച്ചു; ഡിഫ്ത്തീരിയ മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് വർഷങ്ങൾക്ക് ശേഷം; രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍: ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ സ്വദേശി ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീപാര്‍വതി (14) ആണ് പുലര്‍ച്ചെ…

0 Comments

ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട വാന്‍ വൈദ്യുത തൂണിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ വാന്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. തൊടുപുഴയില്‍ നിന്ന് കൈതച്ചക്കയുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരമണിയോടെണ്…

0 Comments

നായന്മാര്‍മൂലയില്‍ കാര്‍ തടഞ്ഞു കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി റിമാന്റില്‍

വിദ്യാനഗര്‍: കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ പിടികൂടിയ മുഖ്യപ്രതിയെ റിമാന്റുചെയ്തു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഉളിയത്തടുക്ക…

0 Comments