ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ…

0 Comments

സ്‌കൂട്ടറില്‍ ലോറിയിടിച്ച് കാങ്കോല്‍- ആലപ്പടമ്പ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

പയ്യന്നൂര്‍(കണ്ണൂര്‍): സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി ഹരിദാസ്(55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഓഫിസിലേക്ക് പോകവേ മാത്തില്‍ വെച്ചാണ്…

0 Comments

പരിയാരം മെഡിക്കല്‍ കോളജ് ഇനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; ഹഡ്‌കോയ്ക്കുള്ള കട ബാധ്യത സര്‍ക്കാര്‍ തവണകളായി കൊടുത്തു തീര്‍ക്കുമെന്നു ആരോഗ്യമന്ത്രി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍. കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വടക്കന്‍ കേരളത്തില്‍…

0 Comments

പയ്യന്നൂരിലെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍; മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി ശേഷം പ്രതിയുടെ മോഷണ പരമ്പര

പയ്യന്നൂര്‍: പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കാനായിയിലെ തിക്കില്‍ ബാബു എന്ന സുരേഷ് ബാബു(45) വിനെയാണ് പയ്യന്നൂര്‍…

0 Comments

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രേഖാമൂലം പരാതി ലഭിച്ചു; ബി.ജെ.പി വനിതാ നേതാവ് അകത്താകുമോ..?

കണ്ണൂർ: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ എല്ലാവരേയും കൊന്ന സൗമ്യ എന്ന യുവതി സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്. ബി.ജെ.പി യുവമോര്‍ച്ചാ…

0 Comments

ടൊയോട്ട യാരിസ് വരുന്നു; ഏറ്റവും പുതിയ മിഡ് സെഗ്‌മെന്റ് പ്രീമിയം സെഡാന്‍ യാരിസിൻ്റെ വില കമ്പനി പ്രഖ്യാപിച്ചു

കണ്ണൂർ: നിരത്തിലെത്താനിരിക്കുന്ന ടൊയോട്ടയുടെ ഏറ്റവും പുതിയ മിഡ് സെഗ്‌മെന്റ് പ്രീമിയം സെഡാന്‍ യാരിസിൻ്റെ വില കമ്പനി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ (J, G, V, VX) ലഭ്യമാകുന്ന…

0 Comments

പിണറായിയില്‍ ചുരുളഴിയുന്നത് വലിയ കൊടും ക്രൂരത; സമ്യക്ക് എലിവിഷം വാങ്ങിനൽകിയത് ഓട്ടോ ഡ്രൈവറോ..? കൊലപാതകത്തിന് സഹായമൊരുക്കിയത് പരിസരത്തെ നാലു യുവാക്കളെന്നും സൂചന

കണ്ണൂര്‍: പിണറായിയില്‍ നാലുമാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി സൗമ്യയുടെ മൊഴിയിൽ സംശയമുള്ളതായി പോലീസ്. സൗമ്യക്ക് ആരെങ്കിലും സഹായമൊരുക്കിയോ എന്നതിലാണ് വ്യക്തതയാവാത്തത്.…

0 Comments

കണ്ണൂരിലെ ദുരൂഹ മരണങ്ങള്‍; സൗമ്യയെ പോലിസ് ചോദ്യം ചെയ്തു തുടങ്ങി; സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍

കണ്ണൂര്‍: പിണറായിയിലെ തുടര്‍ മരണങ്ങളുമായി ബന്ധപ്പെട്ടു മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അതേസമയം സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ…

0 Comments

ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിലെ വിഷു ഓഫര്‍ ഈമാസം 30 വരെ നീട്ടി; പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്ട് ഏര്‍പെടുത്തിയതോടെ ഷോറൂമുകളില്‍ ഉപഭോക്താക്കളുടെ തിരക്കേറി

ചെറുവത്തൂര്‍: പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ വിഷു ഓഫര്‍ ഉപഭോക്താക്കളുടെ തിരക്ക് പരിഗണിച്ച് ഈമാസം 30 വരെ നീട്ടി. ഏപ്രില്‍ 30 വരെ…

0 Comments

സുള്‍ഫെക്സ് 27 ാം വാര്‍ഷികവും പുതിയ ഉല്‍പന്നമായ ജയ്ഹോ’യുടെ ലോഞ്ചിംഗും 26ന്

കണ്ണൂര്‍: കിടക്ക നിര്‍മ്മാണ രംഗത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ സുള്‍ഫെക്സ് ഒരു പുതിയ ഉല്‍പ്പന്നം കൂടി പുറത്തിറക്കുന്നു. കമ്പനിയുടെ 27 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയ്ഹോ'…

0 Comments