അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി സംബന്ധിച്ച് അഭിപ്രായ ചര്‍ച്ച സംഘടിപ്പിച്ചു
അഴിയൂര്‍: തീരദേശ പരിപാലന നിയമത്തില്‍ 2018 ല്‍ ഉണ്ടായ ഭേദഗതി സംബന്ധിച്ച് പഞ്ചായത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ചര്‍ച്ച യോഗം സംഘടിപ്പിച്ചു. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പുതിയ ഭേദഗതിയില്‍…