ഡേവിഡിൻ്റെ  വിദഗ്ദ കോഴ്‌സുകളുടെ ബ്രോഷര്‍ ശേഖരണത്തിന് ലിംക ബുക്ക് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും

പയ്യന്നൂര്‍: കെ.എം ഡേവിഡ് പീറ്ററിന് ലിംക ബുക്ക് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റോക്കോര്‍ഡും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചു. യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍…

0 Comments

കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബിച്ചിലേക്ക് പ്രവേശനത്തിന് നിയന്ത്രണം; തീരദേശ പോലീസിൻ്റെ ജാഗ്രതാ നിര്‍ദേശം മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവ് ഇന്‍ ബീച്ചില്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ റമദാനും…

0 Comments

പ്രകൃതി ക്ഷേഭത്തില്‍പെട്ടവര്‍ക്ക് കേന്ദ്ര പേക്കേജിന് തുല്യമായ ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കണമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍: ജില്ലയുടെ മലയോര മേഖല വിറങ്ങലിച്ചുപോയ പ്രകൃതിക്ഷോഭത്തിന്റെ കെടുതികള്‍ നേരിടാനും പരിഹരിക്കാനും ജനജീവിതത്തിന് വളരെ വേഗത്തില്‍ ആശ്വാസം നല്കാനും സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്…

0 Comments

മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി എ ഉമ്മര്‍ ഓര്‍മ്മയായി; വിട പറഞ്ഞത് കുടമുല്ല ചിരിയുണര്‍ത്തി കുയിലിന്റെ സ്വരവുമായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകന്‍

തലശ്ശേരി: കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള എന്ന മാപ്പിളപ്പാട്ടിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി എ ഉമ്മര്‍(73) അന്തരിച്ചു. ശ്വാസ തടസ്സത്തെ…

0 Comments

മനസില്‍ വിപ്ലവം സൂക്ഷിക്കുന്ന നാട്ടിലെ ചെറുപ്പക്കാര്‍; ലോകകപ്പ് മത്സരം കാണാന്‍ ഒടുവില്‍ ലെനിൻ്റെ മണ്ണിലെത്തുന്നു

കണ്ണൂര്‍: സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നുവച്ചാല്‍ നടക്കുമോ. നടക്കില്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ കരിവെള്ളൂരിലെ 'റഷ്യന്‍ ഡ്രീം' ടീമിന് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ.…

0 Comments

ലോകകപ്പ് ആവേശത്തില്‍ കിടിലന്‍ സമ്മാനങ്ങളുമായി ഷോപ്രിക്‌സ് സൂപ്പര്‍ സെന്ററും

തളിപ്പറമ്പ്(കണ്ണൂര്‍): ലോകം ഫുടബോള്‍ ആവേശത്തില്‍ അണിചേരുമ്പോള്‍ ലോകകപ്പ് ആവേശം ഇങ്ങ് കേരളത്തിലും അലകൊള്ളുകയാണ്. നാലുവര്‍ഷങ്ങള്‍ക്കൊരിക്കല്‍ നടക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ഈ ഇത്തവണ നടക്കുന്നത് റഷ്യയിലാണ്. ഈ…

0 Comments

കണ്ടങ്കാളിയില്‍ എം.കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: എം.കോം വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ അക്ഷയ പ്രദീപി (24) നെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിനകത്ത്…

0 Comments

കണ്ണൂര്‍ ഡി.സി സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: ഡി.സി സി ജനറല്‍ സെക്രട്ടറിയായ പ്രദീപ് വട്ടിപ്രത്തെ ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയതിന് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി…

0 Comments

ചെറുകുന്നില്‍ വാഹനപകടത്തില്‍ മരിച്ച ഫായിസിൻ്റെ  മൃതദേഹം ഇന്നു ഖബറടക്കും

കണ്ണൂര്‍: ചെറുകുന്നില്‍ കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. വേങ്ങാട് പടുവിലായി ജമീല മന്‍സിലില്‍ പാറമ്മല്‍ ഫായിസ് (27) ആണ് മരിച്ചത്. ചെറുകുന്ന് വെള്ളറങ്ങലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്…

0 Comments

പയ്യാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; തീപിടിച്ച കാറിനകത്ത് കുടുങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ വെന്ത് മരിച്ചു

കണ്ണൂര്‍: പയ്യാവൂരിനടുത്ത ചതുരംപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു രണ്ടുപേര്‍ വെന്ത് മരിച്ചു. ചന്ദനക്കാംപാറ സ്വദേശികളായ അനൂപ് ജോയ്(19), റിജില്‍ ജോണി(18) എന്നിവരാണ്…

0 Comments