ചിത്രലേഖയോട് നീതികേട് കാണിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ തിരുത്തണമെന്ന് യു.ഡി.എഫ്

കണ്ണൂര്‍: ജനിച്ച ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കാതെ സി.പി.എം നേതൃത്വത്തില്‍ ചിത്രലേഖയോട് കാണിച്ച കൊടും ക്രൂരത സി.പി.എം തുടരുകയാണെന്നു കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും കെ.എം.ഷാജി എം.എല്‍.എയും…

0 Comments

കലാപത്തിന് ഇറങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു; രാജ്യദ്രോഹവും ഭീകരവാദവും അടക്കമുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രോക്‌സി സെര്‍വറുകള്‍ തേടി കേന്ദ്രസര്‍ക്കാറും; ഇന്റലിജന്റ്‌സ് വീഴ്‌ച്ചയും അന്വേഷിക്കും

കോഴിക്കോട്: വാട്‌സ് ആപ്പിലെ ഹര്‍ത്താല്‍ ആഹ്വാനം വിജയിപ്പിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ കുടുങ്ങും. ഊരും പേരുമില്ലാതെ നടന്ന ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് അന്വേഷണ സംഘങ്ങള്‍…

0 Comments

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (32)ആണ് അറസ്റ്റിലായത്.…

0 Comments

വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ്റെ മാതാവ് പാര്‍വതിയമ്മ അന്തരിച്ചു

കണ്ണൂര്‍: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പള്ളി രാമചന്ദ്രൻ്റെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിങ്ങ് കോളനിയിലെ മാണിക്യയില്‍…

0 Comments

സര്‍ക്കാര്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അശാസ്ത്രീയമായ രീതിയില്‍ സമ്മാനങ്ങളുടെ എണ്ണം കുറച്ചു; തിങ്കളാഴ്ച തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദ് ആചരിക്കും

കണ്ണൂര്‍: ലോട്ടറി മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16 ന് ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റെടുക്കാതെയും വില്‍ക്കാതെയും ബന്ദ് നടത്തുമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്‍…

0 Comments

ഐ.ആര്‍.പി.സിയുടെ ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ കണ്ണൂരിന് സമര്‍പിച്ചു; സെന്ററിലേക്കുള്ള മെത്തകള്‍ സുള്‍ഫെക്‌സ് കൈമാറി

കണ്ണൂര്‍: ലഹരിയില്‍ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കുന്നതിനായി സാന്ത്വന സംഘടനയായ ഐ.ആര്‍.പി.സി തുടങ്ങിയ ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഐആര്‍പിസി നടത്തുന്ന…

0 Comments

വിവാഹം കഴിക്കാന്‍ നാട്ടില്‍ പെണ്ണില്ല; മലയാളി യുവാക്കള്‍ കുടകിലേക്ക്; കുടകിലെ പെണ്‍കുട്ടികളെ കെട്ടാന്‍ മലയാളി യുവാക്കളെ ആകര്‍ഷിക്കുന്ന കാരണങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍: പലര്‍ക്കും സ്വന്തം നാട്ടിലെ കുട്ടികളെ വിവാഹം ചെയ്യാനായിരുന്നു ഒരുകാലത്ത് ആഗ്രമുണ്ടായിരുന്നത്. അന്യസംസ്ഥാനത്തുനിന്ന് വിവാഹം കഴിക്കുന്നത് പലരും പേടിയോടെയാണ് കണ്ടിരുന്നത്. സംസ്ഥാനത്ത് പെണ്ണുകിട്ടാത്ത സാഹചര്യമെത്തിയപ്പോള്‍ മലയാളി യുവാക്കളുടെ…

0 Comments

പയ്യന്നൂര്‍ ഡിപ്പോയിലെ ഒരുഫാസ്റ്റ് പാസഞ്ചറില്‍ കയറിയാല്‍ ഇനി പാട്ട് കേള്‍ക്കാം; സൗകര്യമൊരുക്കിയത് വേറാരുമല്ല ജീവനക്കാര്‍ തന്നെ; കാരണമിതാണ്

പയ്യന്നൂര്‍: കണ്ണൂര്‍ കാസര്‍കോട് ദേശിയപാതയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി ബസുകളും ഇപ്പോള്‍ മല്‍സര ഓട്ടത്തിലാണ്. സ്വകാര്യബസുകളില്‍ സ്റ്റീരിയോ സൗകര്യമുള്ളതിനാല്‍ പലരും കെ.എസ്.ആര്‍.ടി.സി ബസുകളെ കയ്യൊഴിയുകയാണ്. ഈ സാഹചര്യത്തിലാണ്…

0 Comments

തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പുതിയ വിശ്രമമുറികളുടെ ഉദ്ഘാടനം നാളെ; പള്ളം റെയില്‍വേ അടിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കും

കാസര്‍കോട്: ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഏഴിമല റെയില്‍വേ സ്റ്റേഷനുകള്‍ വികസനത്തിന്റെ പാതയില്‍. ഈ സ്റ്റേനുകളിലെ പണിപൂര്‍ത്തിയായ കെട്ടിടങ്ങള്‍ നാളെ പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. റെയില്‍വേ പാലക്കാട് ഡിവിഷനല്‍…

0 Comments