തലശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്
തലശേരി: കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തിലുണ്ടായ ബോംബേറില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബോംബേറില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരെ…