ഇ.പി ജയരാജന്‍ ക്ഷേത്രത്തില്‍ എത്തിയത് സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍; മനോരമ ന്യൂസ് ഓണ്‍ലൈനില്‍ വന്നപ്പോള്‍ വാര്‍ത്ത ‘തിരക്ക് കുറഞ്ഞ സന്ധ്യാസമയത്ത്, ഷര്‍ട്ടൂരി ക്ഷേത്രത്തില്‍ കയറി രഹസ്യമായി പ്രാര്‍ത്ഥിച്ച് മടങ്ങിയെ’ന്നായി; പരാതി നല്‍കാനൊരുങ്ങി ക്ഷേത്ര ഭാരവാഹികള്‍
കണ്ണൂര്‍: സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ എത്തിയ സംഭവം, മനോരമ ന്യൂസ് ഓണ്‍ലൈന്‍ വളച്ചൊടിച്ചതില്‍ മൃദംഗശൈലേശ്വരി ക്ഷേത്ര കമ്മിറ്റിക്ക്…