കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം; കണ്ണൂരിലെ ബോംബേറിലെ അന്വേഷണത്തിൽ വഴിത്തിരിവ്

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിൻ്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം.

0 Comments

വിവാഹവീട്ടിലെ തർക്കം; കണ്ണൂരില്‍ ബോംബേറ്; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ജിഷ്ണുവിൻ്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

തളിപറമ്പ് സർ സയ്യദ് കോളേജിലെ കൂട്ടായ്മ ‘ഓസ്കാർ’ കുടുംബ സംഗമം സംഘടിപ്പിച്ചു

കണ്ണൂർ സർവകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയരക്ടർ ഡോ: നഫീസാ ബേബി, സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ഡോ: ഇസ്മയിൽ ഒലിയക്കര, അലുംനി അസോസിയേഷൻ സിക്രട്ടറി വി.കെ അബ്ദുൾ നിസാർ എന്നിവർ മുഖ്യഥിതികളായിരുന്നു.

0 Comments

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടി; കണ്ണൂരിൽ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിൻ്റെ തൊപ്പി തെറിച്ചത്.

0 Comments

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി

ഡയമണ്ട് , അൺകട്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ട് ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

0 Comments

സംസ്ഥാനത്ത് വീണ്ടും ഗാര്‍ഹിക പീഡനം: കണ്ണൂരിൽ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത്

പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുനിഷ ആത്മഹത്യ ചെയ്തത്.

0 Comments

മുന്നൊരുക്കങ്ങള്‍ തുടങ്ങിയെങ്കിലും അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി; സി.പി.എമ്മിന് തലവേദനയാകുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്

ഓണ്‍ലൈന്‍ വഴി സമ്മേളനങ്ങള്‍ നടത്തിയാലോ എന്ന് വരെ ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

0 Comments

ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി കണ്ണൂരിൽ വയറുവേദനയെ തുടർന്ന് മരിച്ചു

കമ്പിൽ ടി.സി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്‍റെ ഭാര്യയാണ്. ഈമാസം അഞ്ചിനാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.

0 Comments

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിൽ; ‘ഇ ബുള്‍ ജെറ്റ്’ വ്ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കി

വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

0 Comments

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം; റാങ്കുകളുടെ നിറവിൽ സഅദിയ്യ

ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.

0 Comments