ഉപഭോക്താക്കളുടെ അപ്രതീക്ഷിത ഒഴുക്ക്; ഉത്സവ പ്രതീതിയായി ഷോപ്പ്രിക്‌സിൻ്റെ മിഡ്നൈറ്റ് സെയിൽ
ആയിരത്തിൽ അധികം ഉൽപന്നങ്ങൾക്ക് 85% വരെ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചു.
ആയിരത്തിൽ അധികം ഉൽപന്നങ്ങൾക്ക് 85% വരെ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചു.
ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും. പിന്‍വാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
സതീശൻ്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും.
പാനൂരില്‍ ന്യൂക്ലിയസ് ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛന്‍ വിനോദ് ഖത്തറിലാണ്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുകയാണ്.
സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി എല്ലാം ക്ലിയറന്‍സ് സെയിലില്‍ ലഭ്യമാണ്.
സെപ്റ്റംബര്‍ 11ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 12.30 വരെ കണ്ണൂർ- കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഹോര്‍ട്ടി കോര്‍പ്പാണ് മൊബൈല്‍ പച്ചക്കറി വില്‍പ്പന സംവിധാനമൊരുക്കുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ ഹോര്‍ട്ടി സ്റ്റോര്‍ വിവിധ സ്ഥലങ്ങളിലെത്തും.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. എമ്മിനൊപ്പം നിന്നു . 57 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി.