മുസ്‌ലിം കല്ല്യാണ ഇടങ്ങളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് കാണാനില്ലെന്ന് എം.വി ജയരാജന്‍
സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എം.വി ജയരാജന്‍
സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എം.വി ജയരാജന്‍
അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചിരുന്നു.
ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു
30 കോടി രൂപ മുടക്കി നിര്‍മിക്കുന്ന റിസോര്‍ട്ടിന് പിന്നില്‍ സി.പി.എം കണ്‍വീനര്‍ ജയരാജനാണെന്ന ഗുരുതര ആരോപണങ്ങളുമായി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.
ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ് എന്നാണ് കരുതപ്പെടുന്നത് .
. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സര്‍വീസ് താത്കാലികമായി അവസാനിപ്പിച്ചത്.
പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്.