ഓട്ടോറിക്ഷയിൽ വെച്ച് ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; കണ്ണൂരിൽ 56കാരൻ അറസ്റ്റിൽ
കഴിഞ്ഞ മാസം മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്‍റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞ മാസം മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്‍റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്‍റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം.
2018 ഓഗസ്റ്റില്‍ തങ്ങള്‍ കോളേജില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ വാദം.
സ്‌പെഷ്യല്‍ സര്‍വ്വീസ് സെപ്റ്റംബര്‍ ആറുവരെ മാത്രമാണുണ്ടായിരിക്കുക. ഇരിട്ടി-കൂട്ടുപുഴ-വീരാജ്‌പേട്ട-മൈസൂരു വഴിയാണ് ബസ് സര്‍വ്വീസ് നടത്തുക.
കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് മകനെ വഴക്ക് പറഞ്ഞിരുന്നു.
13ഉം16 ഉം വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ചില മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കോവിഡ്- കോവിഡേതര രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
ഇതോടെ ഇന്ന് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.