ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; ഒരു വർഷം മുന്നേ അകന്നു; വെടിയേറ്റ്‌ കൊല്ലപ്പെട്ട മാനസയുടെ കൊലപാതകം ആസൂത്രിതം

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്.

0 Comments

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

0 Comments

മോഷ്ടാവിന്‍റെ കൈയ്യിലെ എ.ടി.എം കൈക്കലാക്കി പണംതട്ടി; കണ്ണൂരിൽ പോലീസുകാരന് സസ്‌പെൻഷൻ

തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഇ.എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എ.ടി.എമ്മില്‍ നിന്ന് അൻപതിനായിരം രൂപ പിൻവലിച്ച് എടുത്തത്.

0 Comments

കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി വിജിലന്‍സ്; അറസ്റ്റ് ചെയ്യാൻ സാധ്യത

കെ. എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു.

0 Comments

പാനൂർ മൻസൂർ കൊലക്കേസ്: 24 പ്രതികൾ ഒളിവിൽ; അന്വേഷണസംഘത്തെ രണ്ടായി തിരിച്ച് തെരച്ചിൽ വ്യാപകമാക്കി പോലീസ്

അതേസമയം കേസിലെ പ്രധാന പ്രതി പാനൂർ മേഖലയിലെ ഡി.വൈ.എഫ്ഐ ട്രഷററായ കെ .സുഹൈലാണെന്നാണ് ആരോപണം.

0 Comments

മൻസൂറിന്‍റെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ

പ്രതികൾ ഒളിവിലാണെന്നും കസ്റ്റഡിയില്ലെന്നും കമ്മിഷണർ പറഞ്ഞു. കേസിന്‍റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും കമ്മിഷണർ അഭ്യർത്ഥിച്ചു.

0 Comments

തർക്കം; കണ്ണൂർ ചെറുപുഴയിൽ അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു

വെടിയേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.

0 Comments

ജനശതാബ്ദി എക്സ്പ്രസ് ഓടിയത് അതിവേഗം 35 കിലോമീറ്ററുകളോളം പിറകോട്ട്; ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ യാത്രക്കാർ; സംഭവം ഇങ്ങനെ

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള ട്രെയിൻ യാത്ര ഇപ്പോൾ ചർച്ചാ വിഷയമാണ്. യാത്രക്കാർ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലും. യാത്ര പുറപ്പെട്ട പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് പെട്ടന്ന് അതിവേഗം…

0 Comments

വിട്ടു മാറാത്ത ചുമയും അനുബന്ധ ബുദ്ധിമുട്ടും; ആസ്ത്മാ രോഗമായി കരുതപ്പെട്ട് കാലം ഇത്രയും മരുന്ന് കഴിച്ചു; വിശദമായ പരിശോധനക്കൊടുവിൽ ശ്വാസനാളിയിലെ തടസ്സം നീക്കിയപ്പോൾ കണ്ണൂരിലെ നാല്‍പത് വയസ്സുകാരിയും ഡോക്ടറും ഞെട്ടി

കണ്ണൂർ: വിട്ടു മാറാത്ത ചുമയും അനുബന്ധ ബുദ്ധിമുട്ടും കാരണം വിശദമായ പരിശോധനക്ക് വിദേയമാക്കിയ മട്ടന്നൂര്‍ സ്വദേശിനിക്ക് ശ്വാസനാളിയിൽ തടസ്സം ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. ആസ്ത്മാ രോഗമായി കരുതപ്പെട്ട്…

0 Comments

കണ്ണൂരിന് ആദ്യമായി സിറ്റി പോലീസ് കമ്മീഷണര്‍; ആര്‍. ഇളങ്കോ ചുമതല ഏല്‍ക്കും; റൂറല്‍ എസ്.പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു

ക്രമസമാധാന നില തൃപ്തികരമായി നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണനയെന്ന് നവനീത് ശര്‍മ്മ പറഞ്ഞു.

0 Comments